സി പി ഐ എം കോൺഗ്രസിനേ തുണച്ചു അവിശ്വാസം പാസ്സായി

0

പാലക്കാട് :ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സ്‍മിജേഷിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. സിപിഎം കൌണ്‍സിലര്‍മാരുടെ പിന്തുണയോടെ പാസായ പ്രമേയം ബിജെപിക്ക് തിരിച്ചടിയാകും. നേരത്തെ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ജയന്തി രാമനാഥനെതിരായ അവിശ്വാസ പ്രമേയം സി പി എം കൌണ്‍സിലറുടെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. ഇന്ന് നടക്കേണ്ടിയിരുന്ന വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും മാറ്റി വെച്ചു.

You might also like

-