രാ​​ജ​​സ്ഥാ​​ൻ റോയൽസിന് 15 റൺസ് ജയം

0

ജ​​യ്പൂ​​ർ: 58 പ​​ന്തി​​ൽ ഒ​​രു സി​​ക്സും ഒ​​ന്പ​​തു ഫോ​​റും അ​​ട​​ക്കം 82 റ​​ണ്‍​സ് എ​​ടു​​ത്ത ജോ​​സ് ബ​​ട്ട്‌​ല​​റി​​ന്‍റെ മി​​ക​​വി​​ൽ പഞ്ചാബ് കിംഗ്സ് ഇലവനെതിരേ രാ​​ജ​​സ്ഥാ​​ൻ റോയൽസിന് 15 റൺസ് ജയം. രാജസ്ഥാൻ 20 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 158 റ​​ണ്‍​സ്. പഞ്ചാബ് 20 ഓവറിൽ ഏഴ് വിക്കറ്റിന് 143. ലോകേഷ് രാഹുൽ (70 പന്തിൽ 95 നോട്ടൗട്ട്) പൊരുതിയെങ്കിലും പഞ്ചാബിനു ജയിക്കാൻ സാധിച്ചില്ല.

ടോ​​സ് ജ​​യി​​ച്ച രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. മൂ​​ന്നാം ഓ​​വ​​റി​​ന്‍റെ നാ​​ലാം പ​​ന്തി​​ൽ അ​​ജി​​ങ്ക്യ ര​​ഹാ​​നെ​​യെ റോ​​യ​​ൽ​​സി​​നു ന​​ഷ്ട​​പ്പെ​​ട്ടു. 10 പ​​ന്തി​​ൽ എ​​ട്ട് റ​​ണ്‍​സ് ആ​​യി​​രു​​ന്നു ര​​ഹാ​​നെ​​യു​​ടെ സ​​ന്പാ​​ദ്യം. മൂ​​ന്നാം ന​​ന്പ​​റാ​​യെ​​ത്തി​​യ കൃ​​ഷ്ണ​​പ്പ ഗൗ​​ത​​മി​​നും ഏ​​റെ​​നേ​​രം ക്രീ​​സി​​ൽ തു​​ട​​രാ​​ൻ സാ​​ധി​​ച്ചി​​ല്ല. ആ​​റ് പ​​ന്തി​​ൽ എ​​ട്ട് റ​​ണ്‍​സു​​മാ​​യി ഗൗ​​തം പ​​ല​​വ​​ലി​​യ​​ൻ​​പൂ​​കി. ഒ​​ര​​റ്റ​​ത്ത് വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗു​​മാ​​യി ജോ​​സ് ബ​​ട്ട്‌​ല​​ർ നി​​ല​​യു​​റ​​പ്പി​​ച്ച​​തി​​നാ​​ൽ രാ​​ജ​​സ്ഥാ​​ന്‍റെ സ്കോ​​ർ​​ബോ​​ർ​​ഡി​​ലേ​​ക്ക് റ​​ണ്ണെ​​ത്തി​​ക്കൊ​​ണ്ടി​​രു​​ന്നു. 27 പ​​ന്തി​​ൽ ബ​​ട്ട്‌​ല​​ർ 50 റ​​ണ്‍​സ് തി​​ക​​ച്ചു. ഒ​​രു സി​​ക്സും ഏ​​ഴ് ഫോ​​റും അ​​ട​​ക്ക​​മാ​​യി​​രു​​ന്നു ബ​​ട്ട്‌​ല​​ർ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യി​​ലെ​​ത്തി​​യ​​ത്. ബ​​ട്ട്‌​ല​​റും സ​​ഞ്ജു സാം​​സ​​ണും (18 പ​​ന്തി​​ൽ 22 റ​​ണ്‍​സ്) ചേ​​ർ​​ന്ന് മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ 53 റ​​ണ്‍​സ് എ​​ടു​​ത്തു. ബെ​​ൻ സ്റ്റോ​​ക്സ് (11 പ​​ന്തി​​ൽ 14 റ​​ണ്‍​സ്), സ്റ്റൂ​​വ​​ർ​​ട്ട് ബി​​ന്നി (ഏ​​ഴ് പ​​ന്തി​​ൽ 11 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ വേ​​ഗ​​ത്തി​​ൽ മ​​ട​​ങ്ങി. അ​​വ​​സാ​​ന ഓ​​വ​​റി​​ൽ ആ​​ൻ​​ഡ്രൂ ടൈ ​​മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​ത് രാ​​ജ​​സ്ഥാ​​നെ 158ൽ ​​ഒ​​തു​​ക്കി.

പ​​ഞ്ചാ​​ബി​​ന് തു​​ട​​ക്ക​​ത്തി​​ലേ തി​​രി​​ച്ച​​ടി​​യേ​​റ്റു. ഒ​​രു റ​​ണ്ണെ​​ടു​​ത്ത ക്രി​​സ് ഗെ​​യ്‌​ലി​​നെ കൃ​​ഷ്ണ​​പ്പ ഗൗ​​ത​​മി​​ന്‍റെ പ​​ന്തി​​ൽ ജോ​​സ് ബ​​ട്ട്‌​ല​​ർ സ്റ്റ​​ന്പ് ചെ​​യ്ത് പു​​റ​​ത്താ​​ക്കി.

വൈ​​ഡ് ബോ​​ളി​​ലാ​​യി​​രു​​ന്നു ബ​​ട്ട്‌​ല​​റി​​ന്‍റെ സ്റ്റ​​ന്പിം​​ഗ്. ക്രീ​​സി​​നു പു​​റ​​ത്താ​​യി​​രു​​ന്ന ഗെ​​യ്‌​ലി​​നു ബാ​​ല​​ൻ​​സ് തെ​​റ്റി​​യ​​തി​​നാ​​ൽ തി​​രി​​ച്ചു​​ക​​യ​​റാ​​ൻ സാ​​ധി​​ച്ചി​​ല്ല. തു​​ട​​ർ​​ന്ന് ആ​​ർ. അ​​ശ്വി​​ൻ (0), ക​​രു​​ണ്‍ നാ​​യ​​ർ (മൂ​​ന്ന് റ​​ണ്‍​സ്), അ​​ക്‌​ഷ​​ദീ​​പ് നാ​​ഥ് (13 പ​​ന്തി​​ൽ ഒ​​ന്പ​​ത് റ​​ണ്‍​സ്), മ​​നോ​​ജ് തി​​വാ​​രി (എ​​ട്ട് പ​​ന്തി​​ൽ ഏ​​ഴ് റ​​ണ്‍​സ്), അ​​ഷ്ക​​ർ പ​​ട്ടേ​​ൽ (അ​​ഞ്ച് പ​​ന്തി​​ൽ ഒ​​ന്പ​​ത് റ​​ണ്‍​സ്) എ​​ന്നി​​വ​​ർ ര​​ണ്ട​​ക്കം​ കാ​​ണാ​​തെ മ​​ട​​ങ്ങി​​യ​​തോ​​ടെ പ​​ഞ്ചാ​​ബ് ത​​ക​​ർ​​ന്ന​​ടി​​ഞ്ഞു. ഒ​​ര​​റ്റ​​ത്ത് പൊ​​രു​​തി​​നി​​ന്ന ലോ​​കേ​​ഷ് രാ​​ഹു​​ൽ 48 പ​​ന്തി​​ൽ​​നി​​ന്ന് അ​​ർ​​ധ​​സെ​​ഞ്ചു​​റി തി​​ക​​ച്ചു

You might also like

-