മൂ​ന്നു കു​ട്ടി​ക​ളു​ടെ അ​മ്മ​യെ പീ​ഡി​പ്പി​ക്കാ​നാ​വി​ല്ല; ബി​ജെ​പി എം​എ​ൽ​എ

0

 


ല​ക്നോ: ഉത്തര്പ്രദേശ് ഉ​ന്നാ​വോ​യി​ൽ പ​തി​നെ​ട്ടു​കാ​രി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ബി​ജെ​പി എം​എ​ൽ​എ​യ്ക്കു പി​ന്തു​ണ​യു​മാ​യി മ​റ്റൊ​രു ബി​ജെ​പി എം​എ​ൽ​എ രം​ഗ​ത്ത്. മൂ​ന്നു കു​ട്ടി​ക​ളു​ടെ അ​മ്മ​യൊ​യ സ്ത്രീ​യെ പീ​ഡി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ബൈ​രി​യ​യി​ൽ​നി​ന്നു​ള്ള ബി​ജെ​പി എം​എ​ൽ​എ സു​രേ​ന്ദ്ര സിം​ഗി​ന്‍റെ വാ​ദം.

“ഞാ​ൻ മ​ന​ശാ​സ്ത്ര സം​ബ​ന്ധ​മാ​യ കാ​ഴ്ച​പ്പാ​ടി​ൽ​നി​ന്നാ​ണ് പ​റ​യു​ന്ന​ത്. മൂ​ന്നു കു​ട്ടി​ക​ളു​ടെ മാ​താ​വി​നെ ആ​ർ​ക്കും ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ക​ഴി​യി​ല്ല. അ​ത് അ​സാ​ധ്യ​മാ​ണ്.” ഇ​പ്പോ​ൾ സം​ഭ​വി​ക്കു​ന്ന​ത് കു​ൽ​ദീ​പ് സെം​ഗാ​റി​നെ​തി​രാ​യ ഗൂ​ഡാ​ലോ​ച​ന​യാ​ണ്. ചി​ല​പ്പോ​ൾ അ​വ​ളു​ടെ അ​ച്ഛ​നെ ചി​ല​ർ മ​ർ​ദി​ച്ചി​രി​ക്കും. എ​ന്നാ​ൽ ബ​ലാ​ത്സം​ഗ​ക്കേ​സ് ഞാ​ൻ വി​ശ്വ​സി​ക്കി​ല്ല- സു​രേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞ​താ​യി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തേ​സ​മ​യം, യു​പി​യി​ലെ ബി​ജെ​പി വ​ക്താ​വ് ദീ​പ്തി ഭ​ര​ദ്വാ​ജ് നി​ല​വി​ലെ പ്ര​ശ്ങ്ങ​ൾ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​രി​ന്‍റെ ക​ഴി​വു​കേ​ടാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തി.

ഉ​ന്നാ​വോ​യി​ൽ പ​തി​നെ​ട്ടു​കാ​രി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​വു​മാ​യും പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച​തു​മാ​യും ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ അ​തു​ൽ സിം​ഗി​നെ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കു​ൽ​ദീ​പ് സിം​ഗും സ​ഹോ​ദ​ര​നു​മാ​ണ് ത​ന്നെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​തെ​ന്നും ത​ന്‍റെ പി​താ​വി​ന്‍റെ മ​ര​ണ​ത്തി​ൽ ഇ​വ​ർ ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്നു​മാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​പ​ണം.

ANI UP

@ANINewsUP

I am speaking from psychological point of view, no one can rape a mother of 3 children. It is not possible, this is a conspiracy against him(Kuldeep Sengar).Yes maybe her father was thrashed by some people but I refuse to believe rape charge: BJP Bairia MLA Surendra Singh

You might also like

-