ബഹുഭാര്യാത്വം, നിക്കാഹ് ഹലാല ഭരണഘടനാവിരുദ്ധം?: പരിശോധിക്കുമെന്ന് സുപ്രീംകോടതി

0

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന ചരിത്രപ്രധാന വിധിക്കു പിന്നാലെ, മുസ്‍ലിം സമുദായത്തിൽ നിലനിൽക്കുന്ന ബഹുഭാര്യാത്വത്തിന്റെയും ‘നിക്കാഹ് ഹലാല’യുടെയും ഭരണഘടനാ സാധുത പരിശോധിക്കുമെന്നു സുപ്രീംകോടതി. മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തിൽ വാദം കേൾക്കുകയും കഴിഞ്ഞ ഓഗസ്റ്റിൽ വിധി പറയുകയും ചെയ്ത അഞ്ചംഗ ബെഞ്ച് ബഹുഭാര്യാത്വ, നിക്കാഹ് ഹലാല വിഷയങ്ങളും വിശദ പരിശോധനയ്ക്കു തുറന്നിട്ടിരുന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

You might also like

-