പ്രിഥ്വിരാജിന്‍റെ ആക്ഷൻ ചിത്രം ‘രണം’ ടീസറെത്തി

0

പ്രിഥ്വിരാജ് നായകനാകുന്ന ആക്ഷന്‍ ചിത്രം രണത്തിന്‍റെ ടീസർ പുറത്തിറങ്ങി. നവാഗത സംവിധായകൻ നിർമൽ സഹദേവാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. പൂർണമായും അമേരിക്കയിൽ ചിത്രികരിച്ച പ്രിഥ്വിരാജ് ചിത്രത്തിന് ഹോളിവുഡ് സ്റ്റണ്ട് കോർഡിനേറ്റർമാരായ ക്രിസ്റ്റ്യൽ ബ്രൂണിറ്റി, ഡേവിസ് അലസി എന്നിവരാണ് ആക്ഷന്‍ രംഗങ്ങൾ ഒരിക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസർ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പ്രിഥിരാജാണ് പുറത്തുവിട്ടത്.

You might also like

-