പ്രതിപക്ഷo ഒരുമിച്ചാൽ മോദിക്ക് തെരെഞ്ഞെടുപ്പിൽ വാരണാസിയിൽ കെട്ടിവച്ചപണം കിട്ടില്ലെന്ന് രാ​​​ഹു​​​ൽ

0

ബം​​​ഗ​​​ളു​​​രു:വരുന്ന തെരഞ്ഞെടുപ്പിൽ പ്ര​​​തി​​​പ​​​ക്ഷം ഒ​​​ന്നി​​​ച്ചാ​​​ൽ ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്ക് സ്വ​​​ന്തം ​​​മ​​​ണ്ഡ​​​ല​​​മാ​​​യ വാ​​​രാ​​​ണ​​​സി വ​​​രെ ബി ജെ പി ക്ക് ന​​​ഷ്ട​​​പ്പെ​​​ടു​​​മെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി. ബി​​​ജെ​​​പി അ​​​ടു​​​ത്ത ലോ​​ക്സ​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ക്കാ​​​ൻ ഒ​​രു സാ​​​ധ്യ​​​ത​​​യും താ​​​ൻ കാ​​​ണു​​​ന്നി​​​ല്ലെ​​​ന്നും രാ​​​ഹു​​​ൽ കൂട്ടിച്ചേർത്തു രാജ്യത്തു കോ​​ൺ​​ഗ്ര​​സ്, സ​​​മാ​​ജ്‌​​വാ​​ദി പാ​​​ർ​​​ട്ടി​, ബി​​​എ​​​സ്പി സ​​ഖ്യ​​മു​​ണ്ടാ​​യാ​​ൽ വാ​​രാ​​ണ​​സി​​യി​​ൽ​​വ​​രെ മോ​​ദി​​ക്ക് അടിപതറും . ൨൦൧൯ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ​​​ബി​​​ജെ​​​പി വി​​​ജ​​​യി​​​ക്കി​​​ല് മാത്രമല്ല പലയിടങ്ങളിലും ബി ജെ പി സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച പണം തിരികെക്കിട്ടില്ല .

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ ബംഗളുരുവിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹൽ സം​​​സാ​​​രി​​​ക്ക​​​വെ രാ​​​ഹു​​​ൽ ആ​​​ത്മ​​​വി​​​ശ്വാ​​​സം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. യു​​പി, ബി​​ഹാ​​ർ, ത​​മി​​ഴ്നാ​​ട്, പ​​ശ്ചി​​മ​​ബം​​ഗാ​​ൾ, മ​​ഹാ​​രാ​​ഷ്‌​​ട്ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ പ്ര​​തി​​പ​​ക്ഷ ഐ​​ക്യ​​ശ്ര​​മ​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി, ഈ ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ബി​​ജെ​​പി​​ക്കു വി​​ജ​​യി​​ക്കാ​​ൻ ക​​ഴി​​യു​​മോ​​യെ​​ന്നു രാ​​ഹു​​ൽ ചോ​​ദി​​ച്ചു. രാ​​ജ​​സ്ഥാ​​ൻ, ഛത്തീ​​സ്ഗ​​ഡ്, മ​​ധ്യ​​പ്ര​​ദേ​​ശ്, ഗു​​ജ​​റാ​​ത്ത്, ഹ​​രി​​യാ​​ന, പ​​ഞ്ചാ​​ബ് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ കോ​​ൺ​​ഗ്ര​​സി​​നുമാത്രമേ ബി​​ജെ​​പി​​യെ നേ​​രി​​ടാ​​നാ​​കു​​മെ​​ന്നു രാ​​ഹു​​ൽ ഓർമ്മിപ്പിച്ചു കര്ണാടയിലെ തെരെഞ്ഞെടുപ്പ് രംഗത്ത്.കോൺഗ്രസ്സും ബി ജെ പിയും ഒപ്പത്തിനൊപ്പമാണ്

You might also like

-