ജയലളിതയുടെ രൂപ സാദൃശ്യമില്ല? പ്രതിമ മാറ്റി സ്ഥാപിക്കും .

0

ചെന്നൈ : അന്തരിച്ച മുൻ തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ ഓർമ്മക്കായി അവരുടെ എഴുപതാആഞ്ചാം ജന്മദിനത്തിൽ സ്ഥാപിച്ച പ്രതിമക്ക് ജയലളിതയുമായി യാതൊരു രൂപസാമ്യതയുമില്ലന്ന് ആക്ഷേപമുയർന്നു 2016 ൽ അന്തരിച്ച പ്രമുഖ നേതാവിന്റെ.വെങ്കല പ്രതിമ എ ഐ എ ഡി എം കെ യാണ് നിർമ്മിച്ചത് .പ്രതിമക്ക് ഞങളുടെ അമ്മയുടെ രൂപസാദ്രശ്യമില്ലന്ന് അനുയായികൾ ഒന്നടങ്കം പറഞ്ഞതോടെ പാർട്ടി നേതൃത്വം വെട്ടിലാവുകയും . ഒടുവിൽ പ്രതിമ നീക്കം ചെയ്ത പുതിയത് സ്ഥാപിക്കാനും പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു പ്രതിമകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലിലായി പടരുകയാണ്

.

You might also like

-