ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു

0

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ സു​ര​ക്ഷ​സേ​ന നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് കു​പ്‌​വാ​ര​യി​ൽ സൈ​ന്യവും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കാ​ഷ്മീ​ർ സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്നു അ​തി​ർ​ത്തി​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​തി​ർ​ത്തി​യി​ൽ ഭീ​ക​ര​ർ സൈ​ന്യ​ത്തി​നു നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.

വെ​ള്ളി​യാ​ഴ്ച കു​പ്‌​വാ​ര​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒ​രു സൈ​നി​ക​നും ര​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ളും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

You might also like

-