ചായയില്‍ മരുന്നു ചേര്‍ത്ത് ഗര്‍ഭഛിദ്രം നടത്തിയ പാക് ഡോക്ടര്‍ക്ക് 3 വര്‍ഷം തടവ്

0

ആര്‍ലിംഗ്ടണ്‍ (വെര്‍ജിനിയ): പതിനേഴ് ആഴ്ച വളര്‍ച്ചയെത്തിയ കാമുകിയുടെ ഗര്‍ഭസ്ഥ ശിശുവിനെ, അവരറിയാതെ ചായയില്‍ മരുന്ന് കലര്ത്തി മണിക്കൂറുകള്‍ക്കകം മിസ് കാരേജിനിടയാക്കിയ പാക്കിസ്ഥാനി ഡോക്ടര്‍ സിക്കന്തര്‍ പാക്കിസ്ഥാനി ഡോക്ടര്‍ സിക്കന്തര്‍ ഇമ്രാനെ വിവിധ വകുപ്പുകളായി 20 വര്‍ഷത്തെ ജയില്‍ വാസത്തിന് കോടതി ശിക്ഷിച്ചു .എന്നാൽ മൂന്ന് വർഷത്തെ ജയിൽവാസത്തിനു ശേഷം പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കുന്നതിനാണു മെയ് 18 ന് ആര്‍ലിംഗ്ടണ്‍ കൗണ്ടി ജഡ്ജി വിധി പ്രസ്താവിച്ചത്. മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കുന്നതിനും ജഡ്ജി ഉത്തരവിട്ടു

മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കുന്നതിനും ജഡ്ജി ഉത്തരവിട്ടു.’ഗര്‍ഭസ്ഥ ശിശുവിന്റെ കൊലപാതകം’ എന്ന കുറ്റം ചുമത്തി കഴിഞ്ഞ വര്‍ഷമാണ് ഡോക്ടറെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തത്.ഡോക്ടര്‍ ഡെയ്റ്റിങ്ങ് നടത്തിയിരുന്ന ബ്രൂക്ക് ഫിസ്ക്ക് വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു.

സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ ബ്രൂക്കിന് നല്‍കിയ ചായയില്‍ അബോര്‍ഷന്‍ പില്‍ ചേര്‍ത്ത് നല്‍കുകയായിരുന്നു.മെയ് 18 ന് വിധി പറയുന്നതിന് മുമ്പ് ഡോക്ടര്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ബ്രൂക്ക് കോടതിയോട് അഭ്യര്‍ത്ഥിച്ചിരു

You might also like

-