കൊന്നവൻ കേമൻ ? ജീവന് വിലതിരിച്ചറിയാത്ത തമിഴ്നാട് സർക്കാർ  കോരങ്ങാണി ദുരന്തം മരണം 23 ആയി പീറ്റർ വാൻ ഗെയ്റ്റ് ജാമ്യമൊരുക്കി തമിഴ്നാടുസർക്കാർ

0


തേനി : കൊങ്കണി വനത്തിൽ പടർന്ന തീയിൽ പൊള്ളലേറ്റു ചികത്സയിലായ രുന്ന ഒരാൾകൂടി മരിച്ചു ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി ചെന്നൈ അപ്പോളോ ആശുപത്രയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുബൈദ 28 ആണ് മരിച്ചത് മധുര മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇവരുടെ നിൽ കൂടതൽ ഗുരുതരമായതിനെ തുടന്ന് ചെന്നൈയിൽ ആശുപത്രയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം കൊരങ്ങാണി വനത്തിലേക്ക് ആളുകളെ ട്രെക്കിങ്ങിനായി എത്തിച്ച ചെന്നൈ ട്രെക്കിങ്ങ് ക്ലബ് ഉടമ പീറ്റർ വാൻ ഗെയ്റ്റിന് മുൻ‌കൂർ ജാമ്യത്തിന് തമിഴ് നാട് പോലീസ് അവസരമൊരുക്കി നൽകി . ദുരന്തമുണ്ടായി അംന്നുമുതൽ പീറ്റർ വാൻ മുങ്ങി എന്നുപറയുന്ന തമിഴ്നാട് പോലീസ് ,കഴിഞ്ഞആഴ്ച ഇയാൾ തമിഴ് നാട് ഹൈ കോടതിയുടെ മധുര ബെഞ്ചിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തില്ല .ദുരന്തവുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും സർക്കാർ മന്ദഗതിയിലാക്കിയിരിക്കുയാണ് .പീറ്റർ വാനിന്റെ ജാമ്യഹർജിയിൽ പ്രോസിക്യൂഷൻ എതിർക്കാത്തതിനാൽ . കോടതിയാളുടെ വാദം പരിഗണിച്ച ഏപ്രിൽ 12 വരെ ഇയാൾക്കെതിരെയുള്ള മുഴുവൻ നടപടികളും മരവിപ്പിച്ചു ഉത്തരവിട്ടു .തമിഴ് നാട് പോലീസ് റെഡ് അലേർട്ട് പ്രഖ്യാപിച്ച പീറ്റർ വാനിൻ യാതൊരുതടസുമില്ലാത്ത തമിഴ്നാട്ടിൽ കറങ്ങിനടക്കുന്നു .23 പേരുടെ ജിവി പൊളിഞ്ഞതിന് ഉത്തരവാദിയായ പീറ്റർ വൻഗേറ്റിന് തമിഴ് നാട് സർക്കാർ ചെയ്തു നൽകുന്ന സഹായങ്ങളിൽ പകുതിപോലും . ദുരന്തത്തിൽ പെട്ടവർക്ക് ലഭിക്കുന്നില്ലെന്ൻ ആരോപണം

You might also like

-