കൊട്ടകമ്പുർ ഭൂമിവിവാദം ജോയ്‌സ് കുറ്റക്കാരനല്ല ;പോലീസ് റിപ്പോർട്ട്

0

തൊടുപുഴ :കൊട്ടാക്കമ്പൂർ ഭൂമി വിവാദം ജോയ്‌സ് ജോർജ് കുറ്റകരനല്ലെന്ന് പോലീസ് റിപ്പോർട്ട് . മൂന്നാർ ഡി വൈ എസ് എസ് തൊടുപുഴ വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ്. ജോയ്‌സ് ജോർജ്ജിനെ കുറ്റവിമുക്തമാക്കി റിപ്പോർട്ട് നൽകിയിട്ടുള്ളത് . ജോയ്‌സിന്റ് പിതാവ് ജോർജ് പലരോടായി കൊട്ടകമുറിലെ ഭൂമി വിലക്ക് വാങ്ങിയതാണ് . ഭുമിയുമായിബന്ധ പ്പെട്ട കൊടുക്കൽ വാങ്ങലിൽ യാതൊരു നിയമപ്രശ്ങ്ങളും നിലനിൽക്കുന്നില്ല .പിതാവ് വാങ്ങിയ ഭൂമി മക്കൾക്ക് വീതിച്ചുനല്കുയാണുണ്ടായത് . പട്ടികജാതികരിൽ നിന്നു വാങ്ങിയ ഭൂമിക്ക് പിന്നീട് പട്ടയം നല്കുയഉണ്ടായി . ഇതിൽ നിയമപ്രശ്ങ്ങൾ ഒന്നുമില്ല . കേസ്സുമായിബന്ധപെട്ട് കൂടതൽ രേഖകൾ ഒന്നും ലഭ്യമല്ലാത്തതിനാൽ . കേസ് അനേഷണം സത്യമല്ല .അതിനാൽ കേസ്സാവസാനിപ്പിക്കാൻ നടപടിയുണ്ടാകണമെന്നും ഡി വൈ എസ് പി തൊടുപുഴ കോടതിയിൽ നൈല്ക്യ റിപ്പോർട്ടിൽ പറയുന്നു . ഹൈ കോടതിയുടെ നിര്തെഷ പ്രകാരമാണ് . പോലീസ്കേ സ് അനേഷിച്ചത്

You might also like

-