കൊച്ചിയിൽ പ്രവാസി മലയാളി ഫെഡറേഷൻ വീൽ ചെയറുകളും ജീവൻ രക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു

0


കൊച്ചി:  പ്രവാസി മലയാളി ഫെഡറേഷൻ (PMF) ജീവകാരുണ്യ പ്രവർത്തനത്തനങ്ങളുടെ ഭാഗമായി കൊച്ചിയിലെ ഹെസിത്ത ഹോസ്പിറ്റൽ വച്ച് നടന്ന മഹനീയമായ ചടങ്ങ് ശീമതി ഷാഹിത കമാൽ (വനിത കമ്മീഷൻ അംഗം) ഉദ്ഘാടനവും ഹോസ്പിറ്റൽ എക്യുപ്മെന്റ് സ് വിതരണവും നടത്തി ,പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബൽ ചെയർമാനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ Dr ജോസ് കാനാട്ട് അധ്യക്ഷനായ ചടങ്ങിൽ ലൈഫ് കെയർ ട്രസ്റ്റ് പ്രസിഡന്റ് ഡോ: ടോമി പുത്തനങ്ങാടി സ്വാഗതവും സെക്രട്ടറി ഡോ.ബിജു രവീന്ദ്രൻ ഉപകരണങ്ങൾ ഏറ്റുവാങ്ങുകയും അഡ്വ: എ ജെ രാജൻ ( IAS Rtd ) നന്ദിയും പ്രകാശിപ്പിച്ചു ,പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ജോ: സെക്രട്ടറിയും ഇറ്റലി കോഡിനേറ്ററുമായ ജോസഫ് പോൾ സംസ്ഥാന സമിതി അംഗം ജയൻ പി, തൃശൂർ ജില്ലാ സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ വിയന്നയിൽ നിന്നുള്ള ജോളി തുരുത്തുമ്മേൽ എന്നിവർ ട്രസ്റ്റിന് ധനസഹായവും നടത്തി. ട്രസ്റ്റ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു

You might also like

-