ഉത്തരാഖണ്ഡ്ൽ സർക്കാർ ബാസ്സ് കൊക്കയിലേക്ക് മറിഞ്ഞ പത്തുപേർ

ഋഷികേശ് ഗംഗോത്രി ഹൈവേയിൽ സതീധറിന് സമീപം 250 മീറ്റർ ആഴത്തിലുള്ള കൊക്കയിലേക്കാനാണ് ബസ്സ് മറിഞ്ഞത്

0

ഉത്തരാഖണ്ഡ് ഋഷികേശ് ഗംഗോത്രി / : ഉത്തരാഖണ്ഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് അപകടത്തിൽ പത്ത് പേർ മരിച്ചു. 9 പേർക്ക് പരിക്കേറ്റു. ഋഷികേശ് ഗംഗോത്രി ഹൈവേയിൽ സതീധറിന് സമീപം 250 മീറ്റർ ആഴത്തിലുള്ള കൊക്കയിലേക്കാനാണ് ബസ്സ് മറിഞ്ഞത് പുലർച്ചെയാണ് സംഭവം രക്ഷപ്രവർത്തനങ്ങൾക്ക് സംസ്ഥാനസർക്കാർ
ഹെലികോപ്റ്റർ സേവനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുവിന് രണ്ട് ലക്ഷം രൂപ വീതം ധന സഹായം പ്രഖയ്‌പിച്ചിട്ടുണ്ട് സംഭവത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകും

സംഭവത്തെ തുടർന്ന് ചമ്പയിൽ നിന്ന് തെഹ്രീ ആൻഡ് ഡിസാസ്റ്റർ റെസ്പോൺസ് ടീമിൽ നിന്ന് പോലീസ് സംഘം എത്തിയാണ് രക്ഷാപ്രവർത്തങ്ങൾ നടത്തിയത് . അപകടത്തെ കുറിച്ച അന്വേഷിക്കുവാൻ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തിത്തിട്ടുണ്ട് ബസ്സിൽ 25 പേരാണ് യാത്ര ചെയ്യുന്നത്.

You might also like

-