ആന്ധ്രാപ്രദേശിൽ 9 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം ഗുണ്ടൂരിൽ വൻ പ്രതിഷേധo

0

ഹൈദരാബാദ്: ഒൻപത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രധിഷേധം ആളിപടരുകയാണ് ഹൈദരാബാദിൽ പ്രദിഷേധക്കാർ നിരത്തുകൾ വ്യഴാഴിച്ചവൈകിട്ട് ഉപരോധിച്ചു 18 മണികൂറോളം ഗതാഗതം സ്തംഭിച്ചു വ്യാഴാഴ്ച പുലർച്ചെ നാല് മണി വരെ ദേഷപള്ളി ഗ്രാമത്തിലാന്റ് പ്രക്ഷോപകർ ഹൈവേ തടഞ്ഞത്, ട്രാഫിക് കുരുക്കിൽ . 18 കിലോമീറ്റർ ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി . പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കുറ്റവാളിയെ തൂക്കിലേറ്റപ്പെടുകയോ പൊതുജനങ്ങൾ വെടിവെടിവെച്ച കൊള്ളാൻ അനുവദിക്കുകയോ വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോപകർ നിരത്തുകൾ ഉപരോധിച്ചത് ചില ബസ്സുകൾക്ക് കേടുപാടുകൾ വരുത്തിയിട്ടുണ്ട് . പ്രദേശത്ത് സഞ്ചരിച്ച ഒരു ചരക്ക് ട്രെയിൻ പ്രദിഷേധക്കാർ തടഞ്ഞു .കഴിഞ്ഞ ദിവസമാണ് 9 വയസ്സുള്ള കുട്ടിയെ അയൽപക്കത്തുള്ള റിക്ഷാക്കാരൻ സുബയ്യയ്ക്ക് ചോക്കലേറ്റുകളും മിട്ടായിയും നൽകി കൂട്ടികൊണ്ടുപോയി ഇയാളും കവർച്ചക്കാരായ കൂട്ടാളികളും ചേർന്ന് പീഡിപ്പിച്ചത് . വിവരം ആരോടെങ്കിലും പറഞ്ഞാൽ കുട്ടിയെ കൊല്ലപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയശേഷം വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു പോലീസ് പറഞ്ഞു.വീട്ടിൽ മടങ്ങി എത്തിയ കുട്ടിക്ക് രക്ത സ്രവം ഉണ്ടായതിനെ തുടർന്ന് മാതാപിതെക്കാൾ ആശുപത്രിയിൽ എത്തിച്ചപോഴാണ് പീഡനവിവരം പുറത്തറിയുന്നത് കുട്ടിയെ ഒന്നിലധികം പേര് ബലാത്സംഗം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു .കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ച ഗ്രാമീണരാണ് സ്വയം സംഘടിച്ച റോഡുകൾ തടഞ്ഞത്

You might also like

-