അച്ഛന്റെവെടിയേറ്റ നവവധു കൊല്ലപ്പെട്ടു

0

ലുധിയാന:നോർത്ത് പഞ്ചാബിലെ വിവാഹനിശ്ചയ ദിനാഘോഷങ്ങൾക്കിടയിൽ ആചാരപരമായ ചടങ്ങുകൾക്കിടയിലാണ് അച്ഛന്റെ തോക്കിൽ നിന്നും വെടിയേറ്റ് നവവധു മരിച്ചത് .നോർത്ത് പഞ്ചാബിലെ അശ്കഘോഷാലിന്റെ മകൾ അശോക് അറോറയാണ് (22) കൊല്ലപ്പെട്ടത് . സംഭവുമായി ബന്ധപ്പെട്ട് അശോകഘോഷാലിനെ പഞ്ചാബ് പോലീസ് അറസ്റ്റ്ചെയ്തു .പഞ്ചാബിലെ വിവാഹനിച്ചയങ്ങളിൽ ആചാരത്തിനായി വധുവിന്റെ പിതാവ് തോക്കിൽ നിന്ന് വെടിയുതിർത്തണമെന്നാണ് നിബന്ധന
തലയിൽ വെടിറ്റണ് വവധു അരോര തൽക്ഷണം മരിച്ചത്. നിയമവിരുദ്ധമായി തോക്ക് ഉപയോഗിച്ചതിന് അശോകഘോഷാലിന്റ സുഹൃത്തിനെയും പോലീസ് പിടികൂടിയിട്ടുണ്ട് . പഞ്ചാബിൽ ആഘോഷങ്ങൾക്കിടയിൽ ഇത്തരം അനിഷ്ടസംഭവങ്ങൾ അരങ്ങേറുന്നതിതാദ്യമല്ല

You might also like

-