ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം4,887,934മരണം 319,961

റഷ്യയില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടുകയായിരുന്നുകഴിഞ്ഞ 24 മണിക്കൂറിനിടെ 8,926 ആളുകൾക്ക് ഇവിടെ കോവിഡ് സ്ഥികരിച്ചു .

0

വാഷിംഗ്ടണ്‍: ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം4,887,934ഉയര്‍ന്നുകഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 86059 പേർക്ക് പുതുതായി കോവിഡ് പിടിപെട്ടു . കൊറോണ ബാധിച്ച് ജീവന്‍ നഷ്ടമായവരുടെ എണ്ണം 319,961ആയി.1,904,684 പേര്‍ രോഗമുക്തരായി.ഇന്നലെ മാത്രം 3290 പേരാണ് ലോകത്താകെ വൈറസ് ബാധിച്ച് മരിച്ചത്. 82,257 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമേരിക്കയില്‍ 999 പേരാണ് ഇന്നലെ മരിച്ചത്. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ഇന്നലെ രേഖപ്പെടുത്തിയത് ബ്രസീലിലാണ്. 485 പേരാണ് ഇവിടെ ഇന്നലെ മരണപ്പെട്ടത്.

അമേരിക്കയിലെ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. 1,550,110പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മരണസംഖ്യ 91,977 കടന്നു. ഇന്നലെ മാത്രംനിലവില്‍ അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യം റഷ്യയാണ്. 290,678കേസുകളാണ് റഷ്യയില്‍ സ്ഥിരീകരിച്ചത് 2,722 പേര് മരിച്ചു . അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കൊറോണ വര്‍ദ്ധിച്ച സാഹചര്യത്തില്‍ റഷ്യയില്‍ കൊറോണ കേസുകളുടെ എണ്ണവും മരണ നിരക്കും കുറവായിരുന്നു. എന്നാല്‍ ഏപ്രില്‍ അവസാനത്തോട് കൂടി റഷ്യയില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടുകയായിരുന്നുകഴിഞ്ഞ 24 മണിക്കൂറിനിടെ 8,926 ആളുകൾക്ക് ഇവിടെ കോവിഡ് സ്ഥികരിച്ചു .സ്പൈനിൽ പേർക്കു278,188കോവിഡ് സ്‌ഥികരിച്ചു പേര് മരിച്ചു ബ്രിട്ടനിൽ 246,406 പേർക്ക് കോവിഡ് സ്ഥികരിച്ചപ്പോൾ34,796 പേര് മരിച്ചു

You might also like

-