“വിശ്വസത്തിന് എതിര്” മാസ്ക് ധരിക്കാതെ സുവിശേഷ പ്രസംഗം നടത്തിയ പാസ്റ്റർക്ക് എതിരെ കേസ്

കൊല്ലം മയ്യനാട് സ്വദേശി ആണ് തങ്കച്ചൻ. രാജ്യത്തെ നിയമങ്ങൾ പാലിക്കില്ലെന്നും തങ്കച്ചൻ പൊലീസിനോട് തര്‍ക്കിച്ചു

0

വിഡിയോ റിപ്പോർട്ട്

https://www.facebook.com/100301158345818/videos/677922286397588/?t=0

ചെങ്ങനാശ്ശേരി :മാസ്ക് ധരിക്കാതെ സുവിശേഷ പ്രസംഗം ധരിക്കാതെ സുവിശേഷ പ്രസംഗം നടത്തിയ പാസ്റ്റർക്ക് എതിരെ കേസ് എടുത്തു.മാസ്ക് ധരിക്കാതെ പോലീസുമായി തർക്കിച്ച പാസ്റ്റർ തങ്കച്ചന് എതിരെയാണ് പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുത്തത്.മാസ്ക് ധരിക്കാതെ പട്ടണത്തിലൂടെ സഞ്ചരിച്ചു ബൈബിൾ പ്രഭാഷണ നടത്തിയ പാസ്റ്ററുടെ നാട്ടുകാർ കുടി മാസ്ക്ക് ധരിക്കണമെന്നു ആവശ്യപ്പെട്ടെങ്കിലും നാട്ടുകാരോട് തൻ മാസ്ക് ധരികിലാണ് പറഞ്ഞു നാട്ടുകാർ അടുത്തുണ്ടായിരുന്ന പൊലീസുകാരെ വിളിച്ചു വരുത്തി പോലീസുകാർ a ഇയാൾക്ക് മാസ്ക് നൽകികൊണ്ട് മാസ്ക് ധരിക്കണമെന്നു കോവിഡ്
പടരുകയാണെന്നും ഏതു സർക്കാർ നിഷ്ക്കര്ഷിച്ചിട്ടുള്ളതാണെന്നു പറഞ്ഞു എന്നാൽ
മാസ്ക് ധരിക്കുന്നതു തന്റെ വിശ്വാസത്തിന് എതിരാണെന്നും അതുകൊണ്ട് മാസ്ക് ധാരയ്ക്കില്ലന്നുമാണ് പാസ്റ്ററിന്റെ വാദം ആളുകൾ കൂടുതൽ തടിച്ചുകൂടിയതിനെത്തുടർന്നു പോലീസ് പാസ്റ്റർ അറസ്റ്റു ചെയ്തു പിന്നീട് ജാമ്യത്തിൽ വിട്ടു

ചങ്ങനാശ്ശേരി പോലീസാണ് കേസെടുത്തത്.കൊല്ലം മയ്യനാട് സ്വദേശി ആണ് തങ്കച്ചൻ. രാജ്യത്തെ നിയമങ്ങൾ പാലിക്കില്ലെന്നും തങ്കച്ചൻ പൊലീസിനോട് തര്‍ക്കിച്ചു. ഇതിനുള്‍പ്പെടെയാണ് തങ്കച്ചനെതിരെ കേസെടുത്തിരിക്കുന്നത്.

You might also like

-