മോഹൻലാൽ സൈനിക പദവി ഒഴിയണം ഡീൻ കുര്യാക്കോസ്

രാജ്യം നൽകിയ പരമോന്നത ബഹുമതിയെ അപമാനിച്ചിരിക്കുകയാണ്  

0

തിരുവന്തപുരം :മോഹൻലാൽ സൈനിക പദവിഒഴിയണമെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാനപ്രസിഡന്റ് ഡീൻ കുര്യാക്കോസ്പറഞ്ഞു രാജ്യം നൽകിയ പരമോന്നത ബഹുമതിയെ അപമാനിച്ചിരിക്കുകയാണ്  മോഹൻലൽ  ഇരക്കൊപ്പം നിൽക്കാത്ത വേട്ടക്കാരനെ സഹായിക്കുകയാണ് മോഹൻ ലാൽ അതുകൊണ്ട് പദവി ദുര്വിനിയോഹം ചെയ്യാതെ ഒഴിയണം.താൻ പ്രസിഡൻറായിരിക്കുമ്പോൾ ഗുരുതര ആരോപണത്തെ നേരിടുന്നയാളെ സംരക്ഷിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം.കേണൽ പദവി വ്യക്തിപരമായ പ്രസക്തി വർദ്ധിപ്പിക്കുന്നതിന് മാത്രം ഉപയോഗിക്കുന്നത് ശരിയല്ല. പരസ്യമായി കുറ്റാരോപിതനെ സംരക്ഷിക്കുന്ന ഇടതുപക്ഷ ജനപ്രതിനിധികളും രാജിവയ്ക്കണം.
ഇവരുടെ നിലപാടിനെ സംബന്ധിച്ച് മുഖ്യമന്ത്രിയും, പാർട്ടി സെക്രട്ടറിയും അഭിപ്രായം പറയണമെന്നു ഡീൻ ആവശ്യപ്പെട്ടു .

You might also like

-