റോഡരികിലെ പൊന്തക്കാടുകൾ നീക്കം ചെയ്ത ജെ സി ബി വനവകുപ്പ് കസ്റ്റഡിയിൽ എടുത്തു ,ഓഫീസ് വളഞ്ഞു നാട്ടുകാർ . അന്യമായി കസ്റ്റഡിയിലെടുത്ത ജെസിബി ബലമായി മോചിപ്പിച്ചു മാത്യു കുഴൽ നടൻ

റോഡ് നിർമാണത്തിന് മെറ്റലും മറ്റും സൂക്ഷിക്കുന്നതിന് പൊന്തക്കാട് വൃത്തിയാക്കിയ ജെ സി ബി വന വകുപ്പ് അന്യമായി കസ്റ്റഡിയിലെടുത്തു . നിർമ്മാണ കരാർ ഏറ്റെടുത്ത കരാറുകാരനെയും വനപാലകർ വനപാലകർ കസ്റ്റഡിയിലെടുത്തു