കഞ്ചാവ് കേസിലെ പ്രതി അച്ഛനെ എയര്‍ഗണ്‍ ഉപയോഗിച്ച്‌ വെടിവച്ചു

പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്

0

തിരുവനന്തപുരത്ത് എയര്‍ഗണ്‍ ഉപയോഗിച്ച്‌ അച്ഛനെ മകന്‍ വെടിവച്ചു. കൈയിലാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട്ടിലാണ് സംഭവം.കഞ്ചാവ് കേസിലെ പ്രതിയാണ് ദിലീപ്. ഇയാൾ ഒളിവിലെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

You might also like

-