താലിബാനെ അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍.

വളരെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇ.യു തീരുമാനം. മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ വളരെ അപകടകരമായ മുഖമാണ് താലിബാനുള്ളത്. അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ നടത്തുന്ന ഏതെങ്കിലും വാഗ്ദാനങ്ങളുടെ പേരില്‍ അവരെ വിശ്വസിക്കാനാവില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. 

0

ഇന്ന് രാവിലെ 168 പേരുമായി ഇന്ത്യൻ വ്യോമസേനയുടെ സി -17 വിമാനം അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് ഇടയിലേക്ക് തിരിച്ചു . വിമാനം ഗാസിയാബാദിലെ ഹിൻഡൺ ഐ‌എ‌എഫ് താവളത്തിൽ ഇറങ്ങും: കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു

ബ്ര​സ​ൽ​സ്: അ​ഫ്ഗാ​നി​സ്ഥാ​ന്‍ വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ട് അ​റി​യി​ച്ച് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍. താ​ലി​ബാ​നെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​ല്ലെ​ന്നും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​സി​ഡന്‍റ് ഉ​ര്‍​സു​ല വോ​ണ്‍ ഡെ​ര്‍ ലെ​യ​ന്‍ പ​റ​ഞ്ഞു. താ​ലി​ബാ​ന്‍ ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ അ​വ​രെ വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്നും മ​നു​ഷ്യാ​വ​കാ​ശ വി​ഷ​യ​ത്തി​ല്‍ ഏ​റെ അ​പ​ക​ട​ക​ര​മാ​യ മു​ഖ​മാ​ണ് താ​ലി​ബാ​നു​ള്ള​തെ​ന്നും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പ​റ​ഞ്ഞു.കൂടുതല്‍ രാജ്യങ്ങളുമായി ബന്ധമുണ്ടാക്കാന്‍ താലിബാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇ.യുവിന്റെ പുതിയ തീരുമാനം. വളരെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇ.യു തീരുമാനം. മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ വളരെ അപകടകരമായ മുഖമാണ് താലിബാനുള്ളത്. അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ നടത്തുന്ന ഏതെങ്കിലും വാഗ്ദാനങ്ങളുടെ പേരില്‍ അവരെ വിശ്വസിക്കാനാവില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങളില്‍ നിന്നും രക്ഷപ്പെട്ട അഫ്ഗാനിസ്ഥാന്‍ സ്വദേശികളായ ജീവനക്കാരെ മാന്‍ഡ്രില്‍ സന്ദര്‍ശിച്ച ശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുലവോണ്‍ ഡെര്‍ലെയന്‍ താലിബാനുമായി യാതൊരു ബന്ധത്തിനും ഇല്ലെന്ന കാര്യം വ്യക്തമാക്കിയത്.

അഫ്​ഗാൻ വിഷയം അടുത്ത ജി7 ഉച്ചകോടിയില്‍ ശക്തമായി ഉന്നയിക്കുമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. അഭയാർത്ഥി പ്രശ്നം നേരിടുന്ന യൂറോപ്യൻ അം​ഗ രാജ്യങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം അടക്കം യൂണിയൻ ലഭ്യമാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

Indian Air Force’s C-17 aircraft took off from Kabul, Afghanistan earlier this morning with 168 people onboard. It will land at Hindon IAF base in Ghaziabad later today: Government Sources

You might also like

-