മാനസിക സമ്മർദ്ദം ഉണ്ടായെന്ന് സ്വപ്ന; ജയിലിൽ കുട്ടികളെ കാണാൻ അനുമതി

ന്റെ കുട്ടികളെ കാണാൻ അവസരമൊരുക്കണമെന്നും തൻ നിരപരാധിയാണെന്നും സ്വപനയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു

0

കൊച്ചി :എൻ ഐ എ കസ്റ്റഡിയിലും ജയിലിലും തൻ കടുത്ത മാനസിക സമ്മർദ്ദം നേരിടുകയാണെന്ന് സ്വപ്‍ന സുരേഷ് കക്കോടതിയെ അറിയിച്ചു . ദിവസങ്ങളിയി കുട്ടികളെ കണ്ടിട്ട് . തന്റെ കുട്ടികളെ കാണാൻ അവസരമൊരുക്കണമെന്നും തൻ നിരപരാധിയാണെന്നും സ്വപനയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു ഇതേതുടർന്ന് സ്വപ്നയ്ക്ക് ജയിലിൽ കുട്ടികളെ കുട്ടികളെ കാണാനുള്ള അനുമതി കോടതി നൽകിയെങ്കിലും . സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും സരിത്തിനെയും വീണ്ടും കോടതി റിമാൻഡിൽ വിട്ടു . കൊച്ചിയിലെ എൻഐഎ കോടതി അടുത്തമാസം 21 വരെയാണ് മൂന്നുപേരെയും ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പ്രതികളുടെ ജാമ്യപേക്ഷ പരിഗണിക്കുമ്പോൾ എൻ.ഐ.എക്കു വേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഹാജരാകും. എഎസ്ജിയുടെ സമയം പരിഗണിച്ച് ജാമ്യപേക്ഷ പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. . എൻഐഎ ഓഫീസിൽവച്ചുള്ള കസ്റ്റംസ് ചോദ്യം ചെയ്യലിനിടയിൽ മാനസിക സമ്മർദ്ദം നേരിട്ടതായി സ്വപ്ന കോടതിയിൽ പറഞ്ഞു.

You might also like

-