മുന്നാറിൽ ദമ്പതികൾ ഒഴുക്കിൽ പെട്ട് കാണാനില്ല

0

മൂന്നാർ മൂന്നാർ പെരിയവരാ ഫാക്ടറി ഡിവിഷനിൽ പുഴയിലിറങ്ങിയ ദമ്പതികളെ ഒഴുക്കിൽപെട്ട് കാണാനില്ല പെരിയവരാ എസ്റ്റേറ്റിലെ ജീവനക്കാരനായ അൽമേൽ തങ്കദുരയുടെ മകൻ വിഷ്ണു ൩൫ ഭാര്യ ശിവരാഞ്ഞിനായി എന്നിവരെയാണ് ഒഴുക്കിൽ പെട്ടു കാണാതായത് . രാവിലെ ഏഴ് മുപ്പതോടെയാണ് സംഭവം . കുടുംബവശാക്കിനെത്തുടർന്ന് ഇരുവരും പുഴയിൽ ചാടിയതാനാണെന്നാണ് പരാദമികവിവരം നാട്ടുകാരും പോലീസും ഫെയർ ഫോഴ്‌സും പുഴയിൽ തിരച്ചിൽ നടത്തുണ്ട് .

You might also like

-