മധ്യപ്രദേശിൽ ബസ് മറിഞ്ഞ 45 മരണം 7പേരെ കാണാനില്ല

35 പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. രക്ഷാപ്രവർത്തനത്തിനായി എസ്ഡിആർഎഫും മുങ്ങൽ വിദഗ്ധരും സംഭവ സ്ഥലത്തെത്തി.

0
മധ്യപ്രദേശ് സിദ്ധിയിൽ 5 4 യാത്രക്കാരുമായി പോകുകയായിരുന്ന ബസ് കനാലിൽ വീണു ഇതുവരെ 45 മൃതദേഹങ്ങൾ കണ്ടെടുത്തു. 7 പേരെ രക്ഷപ്പെടുത്തി. തിരച്ചിൽ തുടരുന്നു
We’ve recovered 42 dead bodies so far. They are sent for post mortem. Rescue operation is underway. Search is being conducted till the stop dam for the missing people. Cause of the accident is yet to be ascertained: Rajesh Kumar Jain, Divisional Commissioner, Rewa
ഭോപ്പാൽ :മധ്യപ്രദേശിൽ ബസ് നിയന്ത്രണം വിട്ട് കാനായിലേക്ക് മറിഞ്ഞ സംഭവത്തിൽ 45 മരണം. ഏഴ് പേരെ രക്ഷപ്പെടുത്തി. 10 പേരെ ഇനി കണ്ടെത്താനുണ്ട്. സംഭവ സ്ഥവത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.ഇന്ന് രാവിലെയാണ് അപകടം നടന്നത്. സിദ്ധിയിൽ നിന്ന് സത്‌നയിലേക്ക് പുറപ്പെട്ട ബസാണ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. അൻപതോളം യാത്രികരാണ് ബസിലുണ്ടായിരുന്നത്.
#UPDATE Madhya Pradesh: A total of 35 bodies recovered till now from the site in Sidhi where a bus, carrying around 54 passengers, fell into a canal today. 7 people were rescued. A search operation is underway.

35 പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. രക്ഷാപ്രവർത്തനത്തിനായി എസ്ഡിആർഎഫും മുങ്ങൽ വിദഗ്ധരും സംഭവ സ്ഥലത്തെത്തി. ജല നിരപ്പ് കുറയ്ക്കുന്നതിനു വേണ്ടി ബൻസാഗർ കനാലിൽ നിന്നുള്ള ജലം സിഹാവൽ കനാലിലേക്ക് തുറന്നു വിട്ടു. സംഭവ സ്ഥലത്തെ സ്ഥിതി ഗതികൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം സിദ്ധിയിലേക്ക് സന്ദർശനം നടത്തുന്നുണ്ടെന്നും തുൾസി സിലാവത്ത് എംപി അറിയിച്ചു.

Madhya Pradesh Minister Tulsi Silawat meets families of Sidhi bus accident victims, at the site of the accident

Image

Image

അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഉൾക്കൊള്ളാവുന്നതിനും അധികമായി യാത്രക്കാരെ ബസിൽ കയറ്റിയതുകൊണ്ടാവാം ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞതെന്ന നിഗമനവും ബാക്കി നിൽക്കുന്നു.
You might also like

-