റഷ്യ-ഉക്രൈൻ സംഘർഷം,അതിർത്തിയിൽ റഷ്യയുടെ റഷ്യൻ സൈനിക വിന്യാസം ,ഉപഗ്രഹചിത്രങ്ങൾ പുറത്തു വിട്ട് അമേരിക്ക

ഉക്രൈനെതിരെ റഷ്യ നീങ്ങുന്നതിന്റെ ശക്തമായ തെളിവുകളുമായി അമേരിക്ക. അതിർത്തിയിലേക്ക് റഷ്യ 1,30,000 ലേറെ സൈനികരെ നീക്കിയെന്നാണ് അമേരിക്ക തെളിവ് നിരത്തുന്നത്.