ഇസ്രായേൽ തുറമുഖത്ത് നിധി കുംഭം പതിനൊന്നാം നൂറ്റാണ്ടിലെ സ്വർണനാണയങ്ങൾ കണ്ടെടുത്തു

0

പുരാതന ഇസ്രായേൽ തുറമുഖ നഗരമായ കൈസര്യയിലെ പുരാവസ്തു പരിവേഷണകേന്ദ്രത്തിൽ നിന്നുമാണ് വിദഗ്ധർ 900 വർഷം മുമ്പ് ഉപയോഗിച്ചതായി കരുതുന്ന സ്വർണ്ണ നാണയങ്ങളുടെ ശേഖരം കണ്ടെത്തിയത്;

പരിവേഷണസ്ഥലത്തെ കിണറിന് സമീപ പിച്ചള പാത്രത്തിൽ കുഴിച്ചിട്ട നിലയിലാണ് സ്വർണ നാണയങ്ങൾ കണ്ടെടുത്തത് കല്ലുകൊണ്ടു മൂന്നുവരിമലയും നിധി കുഭത്തിൽ ഉണ്ടായിരുന്നു


പിച്ചളകൊണ്ടുള്ള പത്രത്തിൽനിന്നും 24 നാണയങ്ങളുടെ പൂഴ്ത്തി ഒളിപ്പിച്ചു വച്ച നിലയിൽ പരിവേഷകർ കണ്ടെത്തിയത്

1101 -ൽ കുരിശുയുദ്ധ സമയത്തു യുദ്ധക്കപ്പളിൽ എത്തിയവർ ഇതിന്റെ ഉടമസ്ഥരെ യടക്കം കൂട്ടക്കൊല ചെയ്തതായാണ് പുരാവസ്തുഗവേഷകർ പറയുന്നുന്നത് .

You might also like

-