തോമസ് ഐസക്കിനെതിരെ ചെന്നിത്തല ഗുരുതര ചട്ടലംഘനം നടത്തി,അവകാശലംഘനത്തിന് നോട്ടീസ് നല്‍കും
ധനമന്ത്രി തോമസ് ഐസക്ക് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലപറഞ്ഞു . സി.എ.ജിയും കേന്ദ്ര ഏജന്‍സികളും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് തുരങ്കം വെക്കുകയാണെന്ന ആരോപണവുമായി മന്ത്രി തോമസ് ഐസക്ക് രാവിലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തോമസ് ഐസക്കിനെ ചെന്നിത്തല കടന്നാക്രമിച്ചത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed