ഈ വർഷം സംസ്ഥാനത്ത് 50000 പേർക്ക് കൂടി പട്ടയം നൽകും:മന്ത്രി ഇ.ചന്ദ്രശേഖരൻ

0

തിരുവനതപുരം : ഈ വർഷം സംസ്ഥാനത്ത് 50000 പേർക്ക് കൂടി പട്ടയം നൽകും എന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പത്രസമ്മേളനത്തിൽ അറിയിച്ചു. പട്ടയം നൽകാനായി നിശ്ചിത ഭൂമിയിലെ എക്കല്ല തടസ്സങ്ങളും മാറ്റാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകും കേന്ദ്ര സർക്കാരിന്റെയും സുപ്രീം കോടതിയുടെയും അനുവാദം ലഭിച്ച ഇനിയും വിതരണം ചെയ്യാത്തതുമായ 11725 .89 ഹെക്ടർ വനഭൂമിയിലെ സമയബന്ധിതമായി പട്ടയം നൽകും . ആരാധാലയങ്ങൾ മറ്റു സാംസ്‌കാരിക സ്ഥാപങ്ങൾ എന്നിവ കൈവശം വെച്ചിരിക്കുന്ന ഭൂമിക്കെതിരെ നടപടിയുണ്ടാകും,പാട്ടഭൂമിക്കു പാട്ടത്തുക അടക്കാതെ കൈവശം വെച്ചിരിക്കുന്ന സ്ഥാപങ്ങൾക്കു എതിരെ നടപടി സ്വീകരിക്കുംസ്വീകരിക്കും.കുടിവെള്ളവും ശുചിമുറികളും സംസ്ഥാനത്തെ എല്ലാ വില്ലജ് ഓഫിസുകളിലും മൂന്നു മാസത്തിനകം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

You might also like

-