ബോയ്ഫ്രണ്ട് ഇല്ലാത്തവര്‍ക്ക് ബോയ്ഫ്രണ്ടിനെ സംഘടിപ്പിച്ചുനല്‍കും. ബോയ്ഫ്രണ്ട് ഉള്ളവര്‍ക്ക് ഫ്‌ളാറ്റില്‍ അവസരമൊരുക്കിനല്‍കു ഒടുവിൽ ബ്ലാക്ക് മെയിൽ . അഞ്ജലിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി

മിസ് കേരളാ മോഡലുകളുടെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട കുപ്രസിദ്ധി നേടിയ നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട് കൂടുതൽ നിയ വിരുദ്ധ പ്രവർത്തനങ്ങൾ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഹോട്ടലുമായി ബന്ധപ്പെട്ട് പോക്‌സോ കേസ് ഉൾപ്പെടെ ഒൻപതിൽ അധികം പരാതികളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്