അർഹതപെട്ടവരുടെ ജോലി ഇല്ലാതാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരാണ്. ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങളുടെ കണ്ണീരിന് ഉമ്മൻ ചാണ്ടി മറുപടി പറയണം :എംഎം മണി

കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരാണ്. ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങളുടെ കണ്ണീരിന് അവർ മറുപടി പറയണം. നിയമനം നിരോധനം നടപ്പാക്കിയ ഉമ്മൻ‌ചാണ്ടി ഉദ്യോഗാർത്ഥികളോട് മറുപടിപറയണം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമനം നടത്തതുകൊണ്ടാണ് പി എസ് ഇ റാങ്ക് ലിസ്റ്റ് കലാകാരണപെട്ടത്‌.

0

കോട്ടയം: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയത് പ്രതിഷേധങ്ങൾ കണ്ട് ഭയന്നല്ലെന്ന് മന്ത്രി എംഎം മണി പ്രതികരിച്ചു.പിൻവാതിൽ നിയമനത്തിലൂടെ അർഹതപ്പെട്ടവരുടെ ജോലി നഷ്ടപ്പെടുത്തിയത് ഇപ്പോഴത്തെ പ്രതിപക്ഷമാണ്. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരാണ്. ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങളുടെ കണ്ണീരിന് അവർ മറുപടി പറയണം. നിയമനം നിരോധനം നടപ്പാക്കിയ ഉമ്മൻ‌ചാണ്ടി ഉദ്യോഗാർത്ഥികളോട് മറുപടിപറയണം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമനം നടത്തതുകൊണ്ടാണ് പി എസ് ഇ റാങ്ക് ലിസ്റ്റ് കലാകാരണപെട്ടത്‌. വേറെ പണി ഇല്ലാത്തതിനാലാണ് ഷാഫി പറമ്പിലും, ശബരിനാഥനും സമരം ചെയുന്നതെന്നും എംഎം മണി പരിഹസിച്ചു ഉദ്യോഗാർത്ഥികളുടെ സമരം തെറ്റുധരിക്കപ്പെട്ടിള്ളതാണെന്നു സിപിഎം മന്ത്രി എംഎം മണിയുംപറഞ്ഞു .

അതേ സമയം കലാകാരണപെട്ട റാങ്ക് പട്ടികയിലുൾപ്പെട്ടവരുടെ സമരത്തിൽ നുഴഞ്ഞുകയറി സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനാണ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ശ്രമമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.ലിസ്റ്റിൽ ഉള്ള എല്ലാവർക്കും ജോലി കൊടുക്കാനാവില്ലെന്ന് എല്ലാവർക്കും അറിയാം. നാമമാത്രമായ ആളുകളെയാണ് എൽഡിഎഫ് സർക്കാർ സ്ഥിരപ്പെടുത്തിയത്. സമരക്കാരുമായുള്ള ചർച്ച സംബന്ധിച്ചും സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ അടിമാലിയിൽ പറഞ്ഞു

You might also like

-