സ്വര്ണക്കടത്ത് എം ശിവശങ്കറെ കസ്റ്റംസ് ഉടൻ അറസ്റ്റ് ചെയ്‌തേക്കും

തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം. ശിവശങ്കർ സ്വർണം കൊണ്ടുവന്ന നയതന്ത്രബാഗേജ് വിട്ടുകിട്ടുന്നതിന് ഇടപെടൽ നടത്തിതെയി കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റംസ് അറസ്റ്റിന് ഒരുങ്ങുന്നത് .