കുവൈറ്റിൽ രണ്ട മലയാളികുടി കോവിഡ് ബാധിച്ചു മരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നു മലയാളികളാണ് മരിച്ചത്. ഇതോടെ കുവൈത്തിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 39 ആയി

0

കുവൈറ്റിൽ കോവിഡ് ബാധിച്ചു പേര് മരിച്ചു കൊല്ലം പറവൂർ കറുമണ്ടൽ കല്ലുംകുന്ന് വീട്ടിൽ ഉഷാ മുരുകൻ(42) കോഴിക്കോട് കുന്ദമംഗലം, ചെറൂപ്പ, കുറ്റിക്കടവ് സ്വദേശി നാല് കണ്ടത്തിൽ കൊളങ്ങോട്ട് അജ്മൽ സത്താർ (39) ആണ് മരിച്ചത്.ഉഷാ മുരുകൻ ഒരാഴ്ചയായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: സതീശൻ (കുവൈത്ത്). മക്കൾ കാർത്തികേയൻ, ഉദയ ലക്ഷ്മി,ജ്മൽ സത്താർ (39) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം.

പിതാവ്: എൻ കെ സി മുഹമ്മദ്. മാതാവ്: ഫാതിമ മുണ്ടുമുഴി.ഭാര്യ: ജാസിറ ഐക്കരപ്പടി. മക്കൾ: അജ് വദ്, അജിയ്യ. സഹോദരങ്ങൾ: അബ്ദുൽ സലാം, ഷഹീർ, ശബ്ന .കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നു മലയാളികളാണ് മരിച്ചത്. ഇതോടെ കുവൈത്തിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 39 ആയികഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രണ്ട് മലയാളിയടക്കം 10 പേരാണ് കൊറോണ ബാധയേത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ മരണമടഞ്ഞത്. തിരുവനന്തപുരം കടകമ്പള്ളി ആനയറ സ്വദേശി ശ്രീകുമാർ നായരാണ് മരണമടഞ്ഞത്.

രാജ്യത്തെ കൊറോണ വൈറസ്‌ ബാധയെയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 254 ആയി. പുതുതായി 67 ഇന്ത്യക്കാർ ഉൾപ്പെടെ 487 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചത്. ആകെ രാജ്യത്തെ രോഗബാധിതര്‍ 31,131 ആയി. ഇവരിൽ 9125 പേർ ഇന്ത്യക്കാരാണു. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട രാജ്യം തിരിച്ച് കുവൈറ്റ് സ്വദേശികൾ 195 പേരും, ഈജിപ്ത്‌കാർ 81ഉം, ബംഗ്ലാദേശികൾ 47പേരും മറ്റുള്ളവർ വിവിധ രാജ്യക്കാരുമാണ്. 1005 പേര്‍കൂടി രോഗ മുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 19282 ആയി. ചികിത്സയില്‍ കഴിയുന്ന 11,595പേരില്‍ 180 പേര്‍ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

You might also like

-