ആശങ്ക ഒഴിയാതെ കോവിഡ് ഇന്ന് 339 പേർക്ക് കോവിഡ് സ്ഥികരിച്ചു സമ്പർഗ്ഗം വഴി 133 പേർക്ക് ഉറവിടം അറിയാത്തവരായി 7 പേർ

117 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 74 പേര്‍. സമ്പര്‍ക്കംവഴി 133 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

0

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണ് ഇത്. 117 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 74 പേര്‍. സമ്പര്‍ക്കംവഴി 133 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം തിരുവനതപുരം പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡ്‌ നടന്നതായി മുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യയിലെ വൻ നഗരങ്ങളിൽ പലതിലും സൂപ്പർ സ്പ്രെഡ് സ്ഥിതി വിശേഷം ഉണ്ടാകുന്നുണ്ട്. സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പർ സ്രെഡിങ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവി‍ഡിന്റെ കാര്യത്തിൽ വലിയ തോതില്‍ വർധിച്ചിരിക്കുന്നുവെന്നാണു പറയുന്നത്. അപ്പോൾ ആളുകൾ കൂട്ടം കൂടുന്നത് ഒരു കാരണവശാലം അനുവദിക്കാൻ പറ്റില്ല.

രോഗം ബാധിച്ചവരിൽ 74 ഇതര സംസ്ഥാങ്ങളിൽ നിന്നും എത്തിയവരും 177 പേർ മറ്റു രാജ്യങ്ങളിൽ നിന്നും എത്തയവരാണ് മറ്റു സംഥാനങ്ങളിൽ സമ്പർഗ്ഗം വഴി 133 പേർക്ക് ഉറവിടം അറിയാത്തവരായി 7 പേർക്കും കോവിഡ് ബാധിച്ചു സംസ്ഥാനത്തു 181 ഹോട് സ്പോട്ടുകളനുള്ളത് ആണ് സമൂഹവ്യാപനത്തിലേക്ക് നിങ്ങുകയാണോ ഇന്ന് സംശയത്തിന് ബലം നൽകുന്നതാണ് ഇപ്പോഴത്തെ കണക്കുകൾ

You might also like

-