മരണശേഷവും പക …കരുണാനിധിയുടെ ഭൗതിക ശരീരം അടക്കം മെറീന ബീച്ച് :ഹർജി രാവിലെ10മണിക്ക് വീണ്ടും പരിഗണിക്കും .

തീരദേശപരിപാലന നിയമനുസരിച്ചു ഭൂമി വിട്ടുനല്കാനാകില്ലന്നാണ് തമിഴ്നാട് സർക്കാർ നിലപാട്

0

ചെന്നൈ :കരുണാനിധിയുടെ ഭൗതിക ശരീരം സംസ്കരിക്കാൻ ചെന്നയിലെ മെറിന് ബീച്ചിൽ സ്ഥലം അനുവദിക്കണമെന്ന്ആവശ്യപ്പെട്ട് കരുണാനിധിയുടെ കുടുംബ ചെന്നൈ ഹൈകോടതിയിൽ നൽകിയ ഹരജി നൽകി ഇന്നലെ രാത്രി ആക്റ്റിങ് ചീഫ് ജസ്റ്റിസ് .അടിയന്ത്രി പ്രാധാന്യമുള്ളതിനാൽ വീട് കോടതിയാക്കിയാണ് കേസ്സ് പരിഗണിച്ചത് കേസ് കോടതിക്കെട്ടകോടതി . വീണ്ടും വാദം കേൾക്കുന്നതിന് വിധി പറയുന്നതിനുമായി രാവിലെ 10 മണിക്ക് കേസ്സ് വീണ്ടും പരിഗണിക്കും

.അഞ്ചുതവണ തമിഴ്നാട് ഭരിച്ച കരണനിധിക്ക് മെറീനാബീച്ചിൽ അണ്ണാ സമദിക്ക് സമീപം അന്ത്യവിശ്രമത്തിന് സ്ഥലവിട്ടുനല്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം , എന്നാൽ തീരദേശപരിപാലന നിയമനുസരിച്ചു ഭൂമി വിട്ടുനല്കാനാകില്ലന്നാണ് തമിഴ്നാട് സർക്കാർ നിലപാട് പകരം ഗാന്ധിമണ്ഡപത്തിൽ സ്ഥലം അനുവദിക്കാമെന്നും സർക്കാർ കോടതിയെ ധരിപ്പിച്ചു ഇതേ തുടർന്നാണ് കൂടുതൽ വാദം കേൾക്കാൻ കേസ്സ് വീണ്ടും പരിഗണിക്കുന്നത് കരുണാനിധിയുടെ ഭൗതിക ശരീരം ഇന്ന് വൈകിട്ട് സംസ്കരിക്കും അന്തിമോപചാരം അര്പ്പിക്കാന് പ്രധാനമന്ത്രി അടക്കം മുള്ള പ്രമഖർ എത്തും

You might also like

-