കോഴിക്കോട്  മുക്കത്ത് വൻ കഞ്ചവ് വേട്ട അടിമാലി സ്വദേശികൾ പിടിയിൽ ,  ആഡ്രപ്രദേശിൽ നിന്നും കേരളത്തിൽ വിൽപനക്കയികോണ്ടു വന്ന 50 കിലോ കഞ്ചാവ് പോലീസ് പിടികൂടി

0

 കോഴിക്കോട് :  ആഡ്രപ്രദേശിൽ നിന്നും കേരളത്തിൽ വിൽപനക്കയികോണ്ടു വന്ന 50 കിലോ കഞ്ചാവ് പോലീസ്റി പിടിച്ചെടുത്തു കാറിൽ  കടത്തികൊടുവരികയായിരുന്ന  കഞ്ചാവ്  പോലീസ് പിന്തുടർന്ന ണ്  പിടിച്ചെടുത്തത് സംഭവവുമായി ബന്ധപ്പെട്ട് കാറിൽ സഞ്ചരിച്ചിരുന്ന   2 യുവക്കളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു      അടിമാലി സ്വദേശികളായ അഫ്സൽ 25 വയസ്സ് ഷേരീഫ് മായിലിടിയൽ വീട്  അടിമാലി:ധനീഷ് 30 വയസ്സ്പിത്രൻകപ്പശ്ശേരി ഹൗസ്ഇരുമ്പ് പാലംഅടിമാലി എന്നിവരെ ആണ് മുക്കം എസ്.എ അഭിലാഷും ഡിസ്ട്രിറ്റ് ആന്റി നർക്കോട്ടിക്ക് ആക്ഷൻ ഫോഴ്സും ചേർന്ന് മുക്കം -അരീക്കോട് സംസ്ഥാന പാതയിൽ കോടത്തരുവ് എന്ന സ്ഥലത്ത് വെച്ച് പിടി കൂടിയത് ‘ ഇന്ന് വൈകിയിട്ട് അരീക്കോട് ഭാഗത്ത് നിന്നും മുക്കത്ത് ത്തേക്ക് വരുകയായിരുന്ന കാർ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.ഡി സായർ കാറിന്റെ ഡിക്കിയിൽ രണ്ട് പ്ലസ്റ്റിക്ക് ചാക്കുകളിൽ സൂക്ഷിച്ച നിലയിൽ ആയിരുന്ന കഞ്ചാബ്

കോഴിക്കോട് ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചവ് വേട്ട ആണ് ഇത്. കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവി ജി.ജയദേവ് IPടനുലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥനത്തിൽ താമരശ്ശേരി DYSP’ബിജുരാജ് നർക്കോട്ടിക്ക് സെൽ DySP അശ്വ കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ മുക്കം എസ്.ഐ KP അഭിലാഷ് എസ്.ഐ ഇടി ഹമീദ്’ ഡിസ്ട്രറ്റ് ആന്റി നർക്കോട്ടിക്ക് സ്പേഷൽ ഫോയ്സ് [DANSAF) അംഗങ്ങൾ ആയ Asl രജീവ് ബാബു ഷിബിൽ ജോസഫ് ഷെഫീക്ക് നെല്ലിയാനിക്കൽ മുക്കം Aടi ജയമോദ് Sc PO സലീം മുട്ടത്ത് CPO മാരായ ശ്രീജേഷ് അനൂപ് ഷിബിൻ.കെ അഭിലാഷ് ജിതിൻ ലാൽ ശ്രീകാന്ത് സൈബർ സെൽ Asi സത്യൻ ദീപക്ക് എന്നിവർ ചേർന്ന സംഘം ആണ് കാഞ്ച വ് പിടികൂടിയത്

ആഡ്ര പ്രേദേശിലെ അർക്കാ എന്ന സ്ഥലത്ത് നിന്നും KL – 06 H 8346 നമ്പർ കാറിൽ ആണ് കഞ്ചാവ് കടത്തി കോണ്ടുവന്നത് ‘കേരളത്തിലെയും കർണാടകയിലെയുംബൈ ര കൂപ്പയിലിയെയും മോത്ത വിതരണക്കാർക്ക് വേണ്ടി കോണ്ടുവന്നതാണ് കഞ്ചാവ് ‘മൂന്ന് മാസങ്ങൾക്ക് മുൻപ് 70 കിലോ കഞ്ചാവ് കടക്കുന്നതിനിടെ പ്രതികളിൽ ഒരാള യാ അഫ്സലിനെ ആന്ധ്ര പോലീസ് പിടികൂടിയിരുന്നെങ്കിലും കാറും കഞ്ചവും ഉപേക്ഷിച്ച് ഇയാൽ ഒടി രക്ഷപ്പെടുകയായിരുന്നു.

സംസ്ഥാന പോലീസ് മേധാവി ശ്രീ: ലോകനാഥ് ബാഹ്റ  ഉത്തരവ് പ്രകാരം ജില്ല അടിസ്ഥാനത്തിൽ രൂപീകരിച്ച ഡിസ്ട്രിറ്റ് ആന്റി നർക്കോട്ടിക്ക് സ്പേഷൽ ഫോയ്സ് ന്റെ പ്രവർത്തനം കോഴിക്കോട് റൂറൽ ജില്ലയിൽ ജില്ല പോലീസ് മേധവി ജി.ജയദേവ്  ന്റെ നേത്യത്വത്തിൽ ശക്തമായി മുന്നേറികോണ്ടിരിക്കുകയാണ്

കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ മുക്കം സ്റ്റേഷനിൽ മാത്രം രജിസ്റ്റർ ചെയ്ത 5 മാത്തെ കേസ് ആണ് ഇത്. ജില്ല പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം സ്ക്കൂൾ കോളേജ് വിദ്യാർത്ഥി ക്കൾക്ക് മയക്ക് മരുന്ന് ലഭ്യമാകുന്ന വഴികൾ പോലീസ് നിരീക്ഷിച്ച് വരുക ആയിരുന്നു

കിലോക്ക് 5000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചവ് 50000ത്തിൽ ആധികം രൂപക്ക് ആണ് വിൽപന നടത്തുന്നത് ‘പിടികൂടിയ കഞ്ചാവിന് ഏതാണ്ട് 35 ലക്ഷത്തോളും വില വരും പിടികൂടിയ ഇവർക്ക്  അന്തർ സംസ്ഥാന കഞ്ചാവ് കടത്തു സംഘത്തിലെ പ്രദാനികളാണെന്ന് മുക്കം പോലീസ് പറഞ്ഞതു

You might also like

-