ഇന്തോനേഷ്യയിൽ ഭൂചലനവും , സുനാമിയിലും മരണം .832 കവിഞ്ഞു ആയിരങ്ങൾ ഭാവനരഹിതരായി

മരണസംഖ്യ ദേശീയ ദുരന്ത ഏജൻസി കണക്കുകളേക്കാൾ ഇരട്ടിയായിരിക്കുമെന്ന് . ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റ് ജൂസ് കാല്ല പറഞ്ഞു.

0

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനവും തുടർന്നുണ്ടായ , സുനാമി യിലും മരിച്ചവരുടെ എണ്ണം 832 കവിഞ്ഞു . സുലവേസി ദ്വീപിൽ ആഘോഷപരിപാടിയുമായി തടിച്ചുകൂടിയിരുന്നു ജനക്കൂട്ടമാണ് സുനാമി യിൽ പെട്ട കൊല്ലപ്പെട്ടത് .മരണസംഖ്യ ദേശീയ ദുരന്ത ഏജൻസി കണക്കുകളേക്കാൾ ഇരട്ടിയായിരിക്കുമെന്ന് . ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റ് ജൂസ് കാല്ല പറഞ്ഞു. അതേസമയം
ഇന്തോനേഷ്യ പ്രസിഡന്റ് ജോക്കോ വിഡോഡോ ഞായറാഴ്ച ഉച്ചയ്ക്ക്ഹംഗറിയിലെ ദുരിദബാധിത മേഖലകയിൽ സന്ദർശനം നടത്തി ദുരിത ബാധിതർക്ക് വേണ്ടതെല്ലാം ഉടൻ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു സുനാമിയിൽ വ്യാപാരസ്ഥാപനങ്ങൾഎല്ലാം തകർന്നതോടെ ഭക്ഷണം കിട്ടാതെ നിരവധി ആളുകൾ തെരുവിലിറങ്ങി.സൂപ്പർ മാർക്കറ്റുകൾ കൊള്ളയടിച്ചു .ദുരന്തമേഖലയിൽ അപകടത്തിൽ പെട്ട നിരവധിയാളുകൾ ഒറ്റപെട്ടുകിടക്കുയാണ് ഇവിടെത്തെ ഒരു ബഹുനില ഹോട്ടലിൽ 150-ഓളം കുടുങ്ങി കിടക്കുന്നതായി പ്രാദേശിക മാധ്യമ റിപ്പോർട്ട ചെയ്തു .തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിന്നും രക്ഷപെടുത്തണമെന്നപേഷിച്ചുള്ള നിലവിളികൾ കേൾക്കുന്നതായി ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ പറഞ്ഞു “കഴിഞ്ഞ ദിവസം രാത്രി റോയി-റോയിയിൽ നിന്നും ജീവനോടെയുണ്ടായ ഒരു സ്ത്രീയെ ഞങ്ങൾ പുറത്തെടുത്തു, “ദേശീയ അന്വേഷണ ഏജൻസി തലവൻ മുഹമ്മദ് സിയുഗു പറഞ്ഞു. ”

ഭൂചലനത്തിൽ 61 വിദേശികൾ മരിച്ചതയാണ് കണക്ക് . ഹോട്ടലിൽ കഴിഞ്ഞിരുന്ന .മൂന്നു ഫ്രഞ്ചുകാരെക്കുറിച്ചു ദക്ഷിണ കൊറിയക്കാരെക്കുറിച്ചു വിവരങ്ങൾ ഒന്ന് ലഭ്യമല്ല .ഭൂചലനത്തിന്റെ തുടർ ചലനങ്ങൾ ഉണ്ടായികൊടിരിക്കുന്നതിനാൽ ആളുകൾ വീടുകൾ വിട്ട് തുറസ്സായ പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുകയാണ് . ശക്തമായ ചുഴലിക്കാറ്റ് ഭുചലനങ്ങളും ഇനിയും ഉണ്ടായേക്കാമെന്ന് ഭയന്ന് ആളുകൾ വീടുകൾ വിട്ട് മുഴുവൻ സമയവും തെരുവിലാണ്
ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ഭക്ഷണവും മറ്റു എത്തിക്കുന്നതിന് സി -130 മിസൈൽ ട്രാൻസ്പോർട്ട് എയർവെയ്സ് പാലുവിന്റെ പ്രധാന എയർപോർട്ടിൽ എത്തിക്കഴിഞ്ഞു.

You might also like

-