ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടെക്സാസ്‌ ,പ്രസിഡണ്ട് ജെയിംസ് കൂടൽ , ജനറൽ സെക്രട്ടറി ജിമോൻ റാന്നി

റോയി മന്താന, ഡാളസ് (ചെയർമാൻ ), ജെയിംസ് കൂടൽ,ഹൂസ്റ്റൺ (പ്രസിഡന്റ് ), ജീമോൻ റാന്നി, ഹൂസ്റ്റൺ (ജനറൽ സെക്രട്ടറി ),സൈമൺ വാളച്ചെരിൽ (ട്രഷറർ ) എന്നിവർക്കൊപ്പം ടെക്സസിലെ വിവിധ നിലകളിൽ ശ്രദ്ധേയരായ പ്രമുഖ കോൺഗ്രസ് നേതാക്കളെ ഉൾപെടുത്തിയാണ് സംസ്ഥാന സമിതി രൂപീകരിച്ചിരിക്കുന്നത്

0

ന്യൂ യോർക്ക് : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസി വിഭാഗമായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ (ഐഒസി) യുടെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതിനു ശക്തമായ നേതൃനിരയുമായി ടെക്സാസ് സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു.

റോയി മന്താന, ഡാളസ് (ചെയർമാൻ ), ജെയിംസ് കൂടൽ,ഹൂസ്റ്റൺ (പ്രസിഡന്റ് ), ജീമോൻ റാന്നി, ഹൂസ്റ്റൺ (ജനറൽ സെക്രട്ടറി ),സൈമൺ വാളച്ചെരിൽ (ട്രഷറർ ) എന്നിവർക്കൊപ്പം ടെക്സസിലെ വിവിധ നിലകളിൽ ശ്രദ്ധേയരായ പ്രമുഖ കോൺഗ്രസ് നേതാക്കളെ ഉൾപെടുത്തിയാണ് സംസ്ഥാന സമിതി രൂപീകരിച്ചിരിക്കുന്നത്

മറ്റു ഭാരവാഹികൾ: സീനിയർ വൈസ് പ്രസിഡന്റുമാർ – ജോസഫ് എബ്രഹാം (ഹൂസ്റ്റൺ) , ഹരി നമ്പൂതിരി(മക്ക് ആലൻ), പി പി ചെറിയാൻ (ഡാളസ്) ഫനീന്ദർ റെഡ്‌ഡി (ഡാളസ്)

വൈസ് പ്രസിഡന്റ്മാർ- മധു എരുഗു (ഡാളസ്) ,സ്റ്റീഫൻ മറ്റത്തിൽ (സാൻ അന്റോണിയോ),രാജേഷ് ഗമ്പാ (ഹൂസ്റ്റൺ), പ്രവീൺ മന്നം (ഡാളസ്), രാജൻ മാത്യു (ഡാളസ്)

സെക്രട്ടറിമാർ: ഷിബു സാമുവൽ (ഡാളസ്),ഹരി പ്രസാദ് സാലിഗോമ്മുള (ഓസ്റ്റിൻ), പ്രഭു മെന്റു(ഡാളസ്) , മോസ് വിൽ‌സൺ (ഡാളസ്) ,ശിവയ്യ ഗൗഡ് മച്ചാരിയ (ഡാളസ്),

ജോയിന്റ് ട്രഷറർ: തോമസ് ചെള്ളേത്ത് (ഡാളസ്),

ജോമോൻ എടയാടി (മെമ്പർഷിപ് ചെയർമാൻ ) ജോൺ.കെ. ഐസക്ക് (എബി – മെമ്പർഷിപ് കോർഡിനേറ്റർ) പൊന്നു പിള്ള (വുമൺ സെൽ ചെയർ പേഴ്സൺ ) ജേക്കബ് കുടശ്ശനാട് (പബ്ലിക് റിലേഷൻസ് ചെയർമാൻ), രഞ്ജിത്ത് പിള്ള (ഐ ടി ചെയർമാൻ ) ബിബി പാറയിൽ (സേവാദൾ ചെയര്മാൻ), രാജ് ബെജ്വല (യൂത്ത് ഫോറം ചെയർമാൻ), മെവിൻ ജോൺ ഏബ്രഹാം (യൂത്ത് ഫോറം കോർഡിനേറ്റർ), ഫ്രിക്‌സ്സ്‌മോൻ മൈക്കിൾ (ഫിനാൻസ് കമ്മിറ്റി ചെയർ മാൻ ), റെനി കവലയിൽ( ഇവന്റസ് കോർഡിനേറ്റർ)

എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പർമാരായി ബേബി മണക്കുന്നേൽ ,ബോബൻ കൊടുവത്ത് ,എസ്‌ കെ ചെറിയാൻ ,തോമസ് ഒലിയാംകുന്നേൽ, ,ജോർജ്ജ് ഏബ്രഹാം ,എ സി ജോർജ്ജ്, വാവച്ചൻ മത്തായി, സുരേഷ് രാമകൃഷ്ണൻ ,സജി ജോർജ് മാരാമൺ, ബിനോയ് ലൂക്കോസ് തത്തംകുളം, ബിജു പുളിയിലേത്ത് ,റോയി വെട്ടുകുഴി,സോജി ലൂക്കോസ് ,ബാബു ചാക്കോ ,എബ്രഹാം തോമസ് (അച്ചൻകുഞ്ഞ്), ഡാനിയേൽ ചാക്കോ, സജി ഇലഞ്ഞിക്കൽ, മാമ്മൻ ജോർജ്, ഈപ്പൻ തോമസ്, പ്രവീൺ ചിന്ത,സാക് തോമസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു,

ഓവർസീസ് കോൺഗ്രസ് ടെക്സാസ് ഘടകം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ജാതി മത വർഗീയ വിധ്വംസക ശക്തികൾക്കെതിരെ ഉദാത്തമായ ജനാധിപത്യ മൂല്യങ്ങളിലൂന്നിയ പോരാട്ടങ്ങൾക്ക് എന്നും നേതൃത്വം കൊടുത്തിട്ടുള്ള കോൺഗ്രസ് പാർട്ടിയുടെ കരങ്ങൾക്ക് ശക്തി പകരുവാൻ ഈ അവസരം വിനിയോഗിക്കുമെന്നു ഹൂസ്റ്റണിലെ പൊതുകാര്യപ്രവർത്തകനും വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേത്രത്വം വഹിക്കുകയും ചെയുന്ന പ്രസിഡന്റ് ജെയിംസ് കൂടൽ അറിയിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടെക്സാസ് ചാപ്റ്റർ രൂപീകരിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നം സംഘടനക്ക് ശക്തി പകരുവാനും വിവിധ സിറ്റികളിൽ സിറ്റി ചാപ്റ്ററുകൾ രൂപീകരിച്ച് സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ഉടൻ ശ്രമിക്കുമെന്ന് ചെയർമാൻ റോയി മന്താന പറഞ്ഞു.

ഇന്ത്യയിലെ വിവിധ സംസ്ഥാങ്ങളിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്ര വർത്തകരുടെ കൂട്ടായ്മകൾ ടെക്സസിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ചു രൂപീകരിക്കുക, നിലവിലുള്ള കൂട്ടായ്മകൾ സജീവമാക്കുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വമാണ് തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നതെന്നു വിദ്യാർഥിപ്രസ്ഥാനത്തിലൂടെ കോൺഗ്രസിന്റെ നേത്ര്വത്വ നിരയിലേക്കുയർന്ന അമേരിക്കയിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ജനറൽ സെക്രട്ടറി ജീമോൻ റാന്നി പറഞ്ഞു.

മതേതര ജനാധിപത്യ മൂല്യങ്ങളിലൂന്നിയ പോരാട്ടങ്ങൾക്ക് എന്നും നേതൃത്വം കൊടുത്തിട്ടുള്ള കോൺഗ്രസിനെ ശക്തി പകരുവാൻ ഈ അവസരം വിനിയോഗിക്കുമെന്നും കുടുതൽ അംഗങ്ങളെ ചേർക്കുന്നതിന് മെമ്പർഷിപ് ഡ്രൈവ് നടത്തുമെന്നും മെമ്പർഷിപ് കമ്മിറ്റി ചെയർമാൻ ജോമോൻ ഇടയാടി അഭിപ്രായപ്പെട്ടു.

ടെക്സാസ് ചാപ്റ്റർ രൂപീകരണത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ഐ ഓ സി ദേശിയ ഭാരവാഹികളായ ചെയർമാൻ സാം പിട്രോഡ, പ്രസിഡന്റ് മൊഹിന്ദർ സിംഗ് ജനറൽ സെക്രെട്ടറി ഹർബച്ചൻ സിംഗ് എന്നിവർ അറിയിച്ചു. പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അവർ അഭിനന്ദിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ ദേശീയ പ്രസിഡന്റ് ലീലാ മാരേട്ടും വൈസ് പ്രസിഡന്റ് ബേബി മണക്കുന്നേലും പുതിയ ഭരണസമിതിക്ക് എല്ലാ പിന്തുണയും അഭിനന്ദനവും അറിയിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ദേശീയ നേതൃത്വവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലേക്ക് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനായും, കൂടുതൽ കോൺഗ്രസ് പ്രവർത്തകരെ ഉൾപ്പെടുത്തി ചാപ്റ്റർ വിപുലീകരിക്കുന്നതിനായും യോഗം തിരഞ്ഞെടുത്ത കമ്മറ്റിയെ ചുമതലപ്പെടുത്തി. ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും രാഷ്ട്രീയ അരക്ഷിതാവസ്ഥ മറികടക്കുവാൻ ഓവർസീസ് കോൺഗ്രസ് സഘടനകളുടെ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ഐഒസി വൈസ് ചെയർമാൻ ജോർജ്ജ് ഏബ്രഹാം പറഞ്ഞു.

You might also like

-