breaking news…ഇടുക്കി ഒറ്റപെട്ടു ഉരുൾ പൊട്ടലിലും മണ്ണിടിച്ചലിലുംഅടിമാലിയിൽ ഒരുകുടംബത്തിലെ 5 പേര് ഉൾപ്പെടെ 11 പേര് മരിച്ചു നിരവധി വീടുകൾ തകർന്നു

0

അടിമാലിയിൽ ഇന്ന് പുലർച്ചെമുന്നുമണികണ് വീടിന് മുകളിൽ മണ്ണിടിഞ്ഞു അപകടമുണ്ടായത് . അപകടത്തിൽ അഞ്ചുപേർ മരിച്ചു രണ്ടുപേർക്ക് പരിക്കുണ്ട് പുത്തൻകുന്നിൽ ഹസ്സൻകുട്ടി 65 ഭാര്യ59, മകൻ മുജീബ് 38 മകന്റെ ഭാര്യ ഷെമിന 35 മക്കളയ ബിയ ഫാത്തിമ 7,നിയ 5എന്നിവരാണ് മരിച്ചത് . ആഞ്ഞുരടിഉയരത്തിൽ നിന്നും മലയുടെ ഭാഗം ഇടിഞ്ഞുവിനാണ് അപകടമുണ്ടായത് മണ്ണ് വീടിന് മുകളിൽ പതിച്ചതോടെ പത്ത് മീറ്ററോളം അസ്ഥിവാരം ഇളക്കി റോഡിൽ പതിക്കുകയായിരുന്നു .മണികൂർ നീണ്ട അരശപ്രവർത്തനങ്ങൾക്കൊടുവിലാണ് പരിക്കേറ്റവരെയും മരിച്ചവരെയും പുറത്തെടുക്കാനായത് അടിമാലി കൊരങ്ങാട്ടി ആദിവാസികുടിയിൽ ഉരുൾ പൊട്ടി രണ്ടുപേർ മരിച്ചു ആദിവാസികോളനിയിലെ മോഹനന് ഭാര്യ ശോഭന എന്നിവരാണ് മരിച്ചത്

മുരിക്കാശ്ശേരിയിൽ രാജപുരത്ത് വീടിനുമുകളിൽ മണ്ണിടിഞ്ഞു ഒരാൾ മരിച്ചു രണ്ടുപേരെ കാണാനില്ല പെരിയാവലിയിൽ വീടിൻമുകളിൽ മണ്ണുഇടിഞ്ഞു വീണ് വര്ധ ദമ്പതികൾ മരിച്ചു അഗസ്തി൯95 ഭാര്യ ഏലിക്കുട്ടി 90 എന്നിവരാണ് മരിച്ചത്

ഇന്നുച്ചക്ക് 12 മണിക്ക് ചെറുതോണി ഡാം ന്റെ 1 ഷട്ടർ 4 മണിക്കൂർ നേരത്തേക്ക് തുറക്കുന്നതായിരിക്കും .ഒരു ഷട്ടർ 50 സെമിയാണ് തുറക്കുക . 50 cumecs ( 50000ltr/ sec) ജലമാണ് പുറത്തേക്കൊഴുകക ചെറുതോണി ഡാം ന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരു കരകളിലും 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.
ഇത് ഒരു ട്രയൽ റൺ ആണ് യാതൊരു പരിഭ്രാന്തിയുടെയും ആവിശ്യമില്ല.

പുഴയിൽ ഇറങ്ങറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്

You might also like

-