breaking news അണകെട്ട് തുറന്നിട്ടും ജലനിരപ്പ് കൂടി…. അധിക ഷട്ടറുകൾ തുറക്കേണ്ടി വന്നേക്കും

അണക്കെട്ടിലെ ജലനിരപ്പ് കുറക്കാൻ ഇതുവരെയും സാധിച്ചട്ടില്ല. ഡാം തുറക്കുമ്പോൾ അണക്കെട്ടിലെ ജലനിരപ്പ്2399.04ആയിരുന്നു .2 മണിക്കു ജലനിരപ്പ് 2399.24 ആയി ഉയർന്നു .

0

IDUKKI RESERVOIR Dt: 09.08.2018
WL at 02. 00pm2399. 24ft
F R L : 2403 ft.

IDUKKI RESERVOIR Dt: 09.08.2018
WL at 03.00pm 2399.40ft
F R L : 2403 ft.

 

ഇടുക്കി അണകെട്ട് തുറന്നുവിട്ടത്തോടെ പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്തന്നു . മുന്പുണ്ടായിരുന്നതിനേക്കാൾ 4 അടിയോളം മാണ് പെരിയാറിൽ ജലനിപ്പ് ഉയർന്നിട്ടുള്ളത് . അതേസമയം ഡാമിലെ ജലനിരപ്പ് കുറയ്ക്കാനായി അണക്കെട്ടിന്റെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തിയ ജലം തുറന്നുവിട്ടെങ്കിലും . അണക്കെട്ടിലെ ജലനിരപ്പ് കുറക്കാൻ ഇതുവരെയും സാധിച്ചട്ടില്ല. ഡാം തുറക്കുമ്പോൾ അണക്കെട്ടിലെ ജലനിരപ്പ്2399.04ആയിരുന്നുIDUKKI (RESERVOIR Dt: 09.08.2018
WL at 12.30Noon 2399. 04ft
F R L : 2403 ft. .)

3 മണിക്കു ജലനിരപ്പ് 2399.40 ആയി ഉയർന്നു .

ട്രയൽ റൺ വഴി അണക്കെട്ടിലെ ജലനിരപ്പ് കുറക്കാനായില്ലങ്കിൽ , ഡാമിലെ രണ്ടു ഷട്ടർ കുടി ഉയർത്തി അധിക അധിക ജലം ഒഴുക്കി കളയാനാണ് കെ എസ് ഇ ബി ആലോചിക്കുന്നത് . ഇപ്പോഴത്തെ സാഹചര്യത്തിൽ 4;30 ട്രയൽ റൺ തുടരാനാണ് വൈദുതി ബോർഡിന്റെ തീരുമാനം .അണകെട്ട് തുറന്നു വിട്ട സഹചര്യത്തിൽ പെരിയാറിന്റെ തീരങ്ങളിൽ കനത്ത ജാഗരത്ത നിർദേശം ജില്ലാഭരണകൂടം പുറപ്പെടുവിച്ചിട്ടുണ്ട് അണകെട്ട് തുറന്നു വിട്ടിരിക്കുന്നതിനാൽ ചെറുതോണി പാലം വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചിട്ടുണ്ട്

You might also like

-