വാളൻ പുളി ഒന്നാതരം ..സൗന്ദര്യo വർധിപ്പിക്കാൻ  ഉത്തമ ഔഷധം 

0

വാളൻ പുലി എന്നുകേട്ടാൽ തന്നെ  നാവിൽ വെള്ളമൂറും  നമ്മുടെ ഭക്ഷണത്തിൽ  ദാരാളമായി ഉപയോഗിക്കുന്ന  വാളൻ പുലിയിലും  ഇലകളിലും   ധാരാളം  ഔഷധ ഗുണങ്ങൾ ഉണ്ട് . ആരോഗ്യത്തിനു മുഖ സൗന്ദര്യത്തിനും മുള്ള നിരവധി ഘടകങ്ങൾ  വാളൻ പുലിയിലുണ്ട് 

മുഖക്കുരു മാറാൻ ഒരു പാട് മരുന്നുകൾ നമ്മൾ പരീക്ഷിക്കാറുണ്ട്. പക്ഷെ പലപ്പോഴും നല്ലൊരു ഫലം ലഭിക്കണമെന്നില്ല. നിരന്തരം ഇത്തരത്തിൽ ഒരോ മരുന്നുകൾ പരീക്ഷിച്ച് മടുത്തവരാണോ നിങ്ങൾ?  എങ്കിൽ ഇതാ മുഖക്കുരു ഇല്ലാതാകാൻ ഉള്ള ഒരു മരുന്ന്

ഭക്ഷണങ്ങൾക്ക് രുചികൂട്ടാൻ ഉപയോഗിക്കുന്ന വാളം പുളി തന്നെയാണ് ഇന്നത്തെ താരം. ആരോഗ്യത്തിനു മാത്രം അല്ല സൗന്ദര്യ സംരക്ഷണത്തിനും വളരെ ഉത്തമമാണ് വാളംപുളി. എങ്ങനെ എന്നല്ലേ ! ഒരു ടീസ്പൂൺ പുളിയിൽ ഒരു ടീസ്പൂൺ നാരങ്ങാ നീരും, തേനും ചേർത്ത് കഴിക്കുന്നത് മുഖത്തിന്റെ തിളക്കം വർധിക്കാൻ സഹായിക്കുന്നു.

നേർത്തതും, ലോലവുമായ ശരീര ചർമ്മം ലഭിക്കാനായും മോശമായ ചർമങ്ങൾക്ക് തിളക്കം നൽകുന്നതിനും വാളം പുളി ഉപയോഗിക്കുന്നു. സ്ത്രീകളിൽ കണ്ടു വരുന്ന നീർ ചുഴിക്കുള്ള പ്രകൃതിതത്തമായ പരിഹാരത്തിനുംകൂടാതെ  മോയ്സ്ചറയിൻസുമായും പുളി ഉപയോഗിക്കാവുന്നതാണ്. കഴുത്തിന് ചുറ്റുമുള്ള കറുത്ത പാടുകളും മുഖക്കുരു ഇല്ലാതാക്കാനും പുളി ഉത്തമമാണ്. സൗന്ദര്യ സംരക്ഷണത്തിന് മാത്രമല്ല ആരോഗ്യത്തിനും ഉത്തമമാണ് പുളി

ഇന്‍സുലിന്‍ ക്രമപ്പെടുത്തും പുളിയില കൊണ്ടുണ്ടാക്കുന്ന ഒരു പാനീയത്തിന് ശരീരത്തിലെ ഇന്‍സുലിന്‍ അളവ് ക്രമപ്പെടുത്താൻ സാധിക്കും. . രക്തത്തിലെ ഷുഗര്‍ നില ക്രമപ്പെടുത്താന്‍ ഇത് ഉത്തമമാണ്. അതുകൊണ്ടു പുളിയില എന്നാല്‍ പ്രമേഹരോഗികളുടെ ഔഷധം എന്നു പറയാം.

ആര്‍ത്തവാനുബന്ധവേദനകള്‍ക്ക്  ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്കു പുളിയില മികച്ചതാണ്. ആര്‍ത്തവസമയത്തെ വയറുവേദനയ്ക്ക് ഇത് നല്ലതാണ്. പുളിയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് ഇവിടെ സഹായകമാകുന്നത്. പുളിയില, പപ്പായയില, ഉപ്പ് എന്നിവ ചേര്‍ത്തു കഴിച്ചാല്‍ ആര്‍ത്തവസംബന്ധമായ എല്ലാ അസ്വസ്ഥതകളും ഇല്ലാതാകും.

പുളിയില്‍ കാത്സ്യം , വിറ്റാമിന്‍ A, C, E, K  എന്നിവ അടങ്ങിയിരിക്കുന്നു . മാത്രം അല്ല ഇതില്‍ വിറ്റാമിന്‍ B അടങ്ങിയിരിക്കുന്നു . ഇത് ഫാറ്റ് , വിറ്റാമിന്‍ , പ്രോടീന്‍ എന്നിവയെ രാസപ്രവര്‍ത്തനം വഴി ഊര്‍ജം ആക്കി മാറ്റാനും ശരീരത്തിന് പാകമായ നിലയില്‍ പദ്ധര്തങ്ങളെ ക്രമീകരിക്കാനും സഹായിക്കുന്നു . കരളിനു ആവശ്യമുള്ള വളരെ പ്രാധാന്യം ഉള്ള  Niacin (B3) എന്നാ ഘടകം 12% അടങ്ങിയിട്ടുണ്ട് . ഒരു ദിവസം പ്രായപൂർത്തി ആയ മനുഷ്യന് 18 mg Niacin (B3) ആവശ്യം ഉണ്ട്.  ലിവറിനെ സംരക്ഷിക്കാൻ സഹായകമായ ഒന്നാണ് പുളി , പഥാർത്ഥങ്ങളെ ശരീരത്തിന് വേണ്ട രീതിയിൽ ലയിപ്പിക്കാൻ പുളിക്ക് കഴിയും , തകരാറു വന്ന കരൾ ഭാഗം നേരെ ആക്കാൻ പുളി കരളിനെ സഹായിക്കുന്നു . വെള്ളത്തിൽ അലിയാത്ത തരത്തിൽ ഉള്ള ഫാറ്റ് പ്രോടീൻ എന്നിവയെ വിഘടിപ്പിക്കാൻ പുളിക്ക് കഴിയും , ഫാറ്റി ലിവർ ഉള്ളവർക്കു വളരെ നല്ല വിഭവം ആണ് പുളി ,  പുളിയിൽ നിന്ന് വേര്‍ തിരിച്ചു  എടുത്ത പൾപ്പ് കിലോക്ക് 5 ഗ്രാം ഗ്രാം വച്ച് രോഗിക്ക് കൊടുത്തപ്പോൾ ഫാറ്റ് കുറയുന്നതായി പഠനങ്ങൾ ഉണ്ട് . കരളിനെ സംരക്ഷിക്കാം ഉള്ള ആന്റി ഓക്സിഡന്റ്സ് ഇതിൽ അടങ്ങിയിരിക്കുന്നു.

ഉണങ്ങിയ പുളി ഹൃദയത്തിന്റെ ടോണിക്ക് ആണ് , വാത ദോഷ  ശമനി , ദാഹം വർധിക്കും , മലബന്ധം കുറയും , ശരീരം ശുദ്ധീകരിക്കും , ദഹന ശേഷി വർധിക്കും

വാളൻ പിൽ നട്ടാൽ  അഞ്ചുമുതൽ പത്തുവരെ വര്ഷം വരെ വേണം കായ്ഫലം ലഭിക്കാൻ  എന്നാൽ ഇപ്പോൾ കൈഫലമുള്ള ഗ്രാഫ്റ്റ്  ചെയ്ത  തൈകൾ മാർക്കറ്റിൽ സുലഭമാണ്   വീടിനെ സമീപ ഇവ നട്ടുവളർത്തിയാൽ മായം ചേരാത്ത  വാളൻപുളി എല്ലാമവർക്കും  ഉണ്ടാക്കാം

You might also like

-