കാബൂളിലെ നോര്‍വീജിയന്‍ എംബസി പിടിച്ചെടുത്ത് കൊള്ളയടിച്ചു താലിബാന്‍.

വിദേശ എംബസികലും നയതന്ത്ര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തില്ലെന്നാണ് താലിബാന്‍ ആദ്യം വ്യക്തമാക്കിയിരുന്നു .എന്നാൽ രാജ്യവ്യാപകമായി വിദേശ സ്ഥാപനലക്ക് നേരെ താലിബാൻ അതിന്റെ പ്രാകൃത ഇടപെടൽ നടത്തുകയാണ്

0

കാബൂൾ :കാബൂളിലെ നോര്‍വീജിയന്‍ എംബസി പിടിച്ചെടുത്ത് താലിബാന്‍. എംബസിയിലെ പുസ്തക ശേഖരങ്ങളും വൈന്‍ ബോട്ടിലുകളും താലിബാന്‍ നശിപ്പിച്ചു. ഇറാനിലെ നോര്‍വേ സ്ഥാനപതി സിഗ്‌വാല്‍ഡ് ഹേഗാണ് എംബസി താലിബാന്‍ പിടിച്ചെടുത്ത കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.വിദേശ എംബസികലും നയതന്ത്ര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തില്ലെന്നാണ് താലിബാന്‍ ആദ്യം വ്യക്തമാക്കിയിരുന്നു .എന്നാൽ രാജ്യവ്യാപകമായി വിദേശ സ്ഥാപനലക്ക് നേരെ താലിബാൻ അതിന്റെ പ്രാകൃത ഇടപെടൽ നടത്തുകയാണ്. അഫഗാനിൽ എല്ലായിടത്തും അരക്ഷിതാവസ്ഥ നിലനിൽക്കുകയാണ് .

Ambassador Sigvald Hauge
@NorwayAmbIran

 

Image

You might also like