സി വി വര്ഗീസ് സി പി ഐ എം ഇടുക്കി ജില്ലാ സെകട്ടറി എസ് രാജേന്ദ്രൻ ഉൾപ്പെടെ എട്ടു പേരെ ഒഴുവാക്കി

എട്ടുപേരെ ജില്ലാകമ്മറ്റിയിൽ നിന്നും ഒഴുവാക്കി പുതുതായി ജില്ലാകമ്മറ്റിയിൽ എം എം മണിയുടെ മകൾ സുമയും ഉൾപെടും . സ്ത്രീകൾക്കും യുവജങ്ങൾക്കും ജില്ലാകമ്മറ്റിയിൽ ഇടം നൽകിയിട്ടുണ്ട്

0

കുമളി | സി പി ഐ എം ജില്ലാ സെകട്ടറിയായി സി വി വർഗീസിനെ തെരെഞ്ഞെടുത്തു . കുമളിയിൽ നടന്ന ജില്ലാ സമ്മേളനമാണ് ഏകകണ്ഠമായി സി വി വർഗീസിനെ തെരെഞ്ഞെടുത്തത് . 39 അംഗ ജില്ലാ കമ്മറ്റിയേയും തെരെഞ്ഞെടുത്തട്ടുണ്ട് പുതിയതായി ഒൻപതു പേരെ ജില്ലാകമ്മറ്റിയിൽ ഉള്പെടുത്തിയപ്പോൾ . എട്ടുപേരെ ജില്ലാകമ്മറ്റിയിൽ നിന്നും ഒഴുവാക്കി പുതുതായി ജില്ലാകമ്മറ്റിയിൽ എം എം മണിയുടെ മകൾ സുമയും ഉൾപെടും . സ്ത്രീകൾക്കും യുവജങ്ങൾക്കും ജില്ലാകമ്മറ്റിയിൽ ഇടം നൽകിയിട്ടുണ്ട് . പാർട്ടി അച്ചടക്ക അന്തപ്പടി നേരിടുന്ന എസ് രാജേന്ദ്രനെ ജില്ലാ കമ്മറ്റിയിൽ നിന്നും പുറത്താക്കി . ജില്ലാകമ്മറ്റിയിൽ നിന്നും ആരോഗ്യകരമായ കാരങ്ങൾകൊണ്ടും പ്രായപരിധി കഴിഞ്ഞതുകൊണ്ടും എഴുപറയാൻ ഒഴുവാക്കിയിട്ടുള്ളത് .11 അംഗ സെകട്ടറിയേറ്റും തെരെഞ്ഞെടുത്തട്ടുണ്ട്.

പതിനെട്ടാം വയസിൽ പാർട്ടി പ്രവർത്തനം ആരംഭിച്ച സി.വി വർഗീസ് 1979 ൽ പാർട്ടി അംഗത്വം ലഭിച്ച വർഗീസ് സീജവ പ്രവർത്തകനായിരുന്നു. 2001 മുതൽ ജില്ലാ കമ്മിറ്റി അംഗമാവുകയും, അതിന് ശേഷം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാവുകയുമായിരുന്നു.ആരോഗ്യ പ്രശ്‌നങ്ങളെതുടർന്ന് കെകെ ജയചന്ദ്രൻ മാറി നിൽക്കാൻ സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് സി.വി വർഗീസിനെ തെരഞ്ഞെടുത്തത്. സി വി വർഗീസിന്റെ പേര് ജില്ലാസെകട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചത് .

You might also like

-