രാജ്യത്ത്  കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന 411,727  പേരിൽ  ഇതുവരെ കോവിഡ്  സ്ഥികരിച്ചു

കഴിഞ്ഞ   ഇരുപത്തിനാലുമണിക്കൂറിനിടെ ഡൽഹിയിൽ  3630 പേരിൽ   കോവിഡ് 19 സ്ഥികരി

0

ഡൽഹി :രാജ്യത്ത്  കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന 411,727  പേരിൽ  ഇതുവരെ കോവിഡ്  സ്ഥികരിച്ചു മരണ സംഖ്യ   13,277  ഉയര്ന്നു ലോകത്തു കോവിഡ്   ബാധിത രാജ്യങ്ങൾ   നാലാം സ്ഥാനത്താണ് ഇന്ത്യ   .കഴിഞ്ഞ   ഇരുപത്തിനാലുമണിക്കൂറിനിടെ ഡൽഹിയിൽ  3630 പേരിൽ   കോവിഡ് 19 സ്ഥികരിച്ചു  ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന വർദ്ധനവാണ് ദില്ലിയിൽ  റിപ്പോർട്ട് ചെയ്തിരിക്കുന്നതു , ഇതോടെ മൊത്തം കോവിഡ്  കേസുകളുടെ എണ്ണം 56746 ആയി. മരണസംഖ്യ 2112 ആയി ഉയർന്നു, ഇന്ന് 77 മരണങ്ങൾറിപ്പോർട്ട് ചെയ്തട്ടുണ്ട്

മഹാരാഷ്ട്രയിൽ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ  160 പേര് കോവിഡ്മ ബാധിച്ചു മരിച്ചു പുതുതായി  3874 പേരിൽ  കോവിഡ് 19  റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 1,28,205 ആണ്. മരണസംഖ്യ 5,984 സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചുകഴിഞ്ഞ  24  മണിക്കൂറിനിടെ മുംബൈയിൽ 136 മരണങ്ങളും 1197 പേരിൽ പുതിയി  കോവിഡ് 19 പോസിറ്റീവ് കേസുകളും  റിപ്പോർട്ട് ചെയ്തു. മുംബയിൽ മാത്രം  പോസിറ്റീവ് കേസുകളുടെ എണ്ണം 65265 ആയി. മരണസംഖ്യ 3559 ആയതായി മുംബൈ  ഗ്രേറ്റർ മുനിസിപ്പൽകോർപ്പറേഷൻ അറിയിച്ചു

തെലങ്കാനയിൽ 546 പേരിൽ പുതിയി  കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു, ആകെ കേസുകളുടെ എണ്ണം 7072 ആയി. 5  പേര്  24  മണിക്കൂറിനിടെ  മരണമടഞ്ഞു  ഇതോടെ  മരണസംഖ്യ 203 ആയതായി തെലങ്കാനയിലെ പൊതുജനാരോഗ്യ കുടുംബക്ഷേമ ഡയറക്ടർ പറഞ്ഞു

ഉത്തർപ്രദേശിൽ 592  പേരിൽ    പുതിയതായി കോവിഡ്  റിപ്പോർട്ട് ചെയ്തു. ഇന്ന് 374 രോഗികൾ സുഖം പ്രാപിച്ചു. ഇതുവരെ   10369 പേരിൽ കോവിഡ്ആ സ്‌തികരിച്ചു . സജീവമായ കേസുകൾ 6237 ഉം മരണസംഖ്യ 529 ഉം ആയതായിഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു .ഹരിയാനയിൽ പുതുതായി  480 പേരിൽ പുതിതായി  കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ആകെ കേസുകളുടെ എണ്ണം 10223 ആയി സംസ്ഥാന ആരോഗ്യ വകുപ്പ്അറിയിച്ചു

You might also like

-