ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച്ചനടത്തുന്ന “കപ്പിള്‍ ഷെയറിംഗ് ” സെക്സ് റാക്കറ്റ് പിടിയിൽ

ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച്ചനടത്തുന്ന റാക്കറ്റ് കോട്ടയത്ത് പിടിയിൽ. മൂന്ന് ജില്ലകളിൽ നിന്നായി അഞ്ചുപേർ കറുകച്ചാൽ പൊലീസിന്‍റെ പിടിയിലായി. മൂന്ന് ജില്ലകളിൽ നിന്നുള്ള ഏഴ് പേരാണ് ഇന്ന് പിടിയിലായത് . കപ്പിള്‍ ഷെയറിംഗ് ‘ എന്ന പേരില്‍ മെസഞ്ചർ, ടെല​ഗ്രാം ഗ്രൂപ്പുകള്‍ നിര്‍മിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ ഗ്രൂപ്പുകളിലെല്ലാം സീക്രട്ട് ചാറ്റുകളിലൂടെയാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നതെന്നും ഭാര്യമാരെ കൈമാറുന്നവര്‍ക്ക് പണം നല്‍കുന്നതടക്കം നടക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.