ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച്ചനടത്തുന്ന “കപ്പിള്‍ ഷെയറിംഗ് ” സെക്സ് റാക്കറ്റ് പിടിയിൽ
ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച്ചനടത്തുന്ന റാക്കറ്റ് കോട്ടയത്ത് പിടിയിൽ. മൂന്ന് ജില്ലകളിൽ നിന്നായി അഞ്ചുപേർ കറുകച്ചാൽ പൊലീസിന്റെ പിടിയിലായി. മൂന്ന് ജില്ലകളിൽ നിന്നുള്ള ഏഴ് പേരാണ് ഇന്ന് പിടിയിലായത് . കപ്പിള്‍ ഷെയറിംഗ് ‘ എന്ന പേരില്‍ മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകള്‍ നിര്‍മിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ ഗ്രൂപ്പുകളിലെല്ലാം സീക്രട്ട് ചാറ്റുകളിലൂടെയാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നതെന്നും ഭാര്യമാരെ കൈമാറുന്നവര്‍ക്ക് പണം നല്‍കുന്നതടക്കം നടക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed