സ്വപ്നക്കൊപ്പം സെൽഫി വനിതാപൊലീസുകാർക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

സ്വ​പ്ന തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ആ​റ് പേ​ര്‍ സെ​ല്‍​ഫി പ​ക​ര്‍​ത്തി​യ​ത്

0

തൃശൂർ : ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​ന സു​രേ​ഷി​നൊ​പ്പം ഫോ​ണി​ല്‍ സെ​ല്‍​ഫി പ​ക​ര്‍​ത്തി​യ വ​നി​താ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി. ഉ​ദ്യോ​ഗ​സ്ഥ​രെ പ​ണി​ഷ്‌​മെ​ന്‍റ് റോ​ൾ പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തി തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ക്രൈം ​ബ്രാ​ഞ്ച് എ​സ്പി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

സ്വ​പ്ന തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ആ​റ് പേ​ര്‍ സെ​ല്‍​ഫി പ​ക​ര്‍​ത്തി​യ​ത്.
സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ കൗ​തു​ക​ത്തി​ന് ചി​ത്ര​മെ​ടു​ത്ത​തെ​ന്നാ​ണ് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ ഇ​വ​രെ വി​ളി​ച്ചു വ​രു​ത്തി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ താ​ക്കീ​ത് ന​ല്‍​കി​യി​രു​ന്നു.

You might also like

-