കേരളത്തിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ബി.ജെ.പിക്കാർ വോട്ട് മറിച്ചു ഓ രാജഗോപാലിന്റെ ഫേസ് ബുക്ക് പേജിൽ സംഘ പരിവാറിന്റെ ശകാരവർഷം

"നാവ് ഒതുക്കാതെ എന്ത് കൺവെൻഷൻ ഉത്ഗാടിച്ചും പ്രസംഗിച്ചും എന്താണ് ഗുണം. നേമത്തെ നിങ്ങളുടെ വിജയത്തിന് പുറകിൽ ഒരുപാട് RSS ബിജെപി പ്രവർത്തകരുടെ വിയർപ്പും ത്യാഗവും ഉണ്ട് അത് മറക്കണ്ട. കമ്മികളുടെ ലെവലിലേക്ക് താണാൽ കറിവേപ്പില അച്ചുവിന്റെ ഗതിയാകും നിങ്ങൾക്കും ഓർമ്മയിരിക്കട്ടെ"ഒരാളുടെ കമന്റ്

0

തിരുവനന്തപുരം :കേരളത്തിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ബി.ജെ.പിക്കാർ വോട്ട് മറിച്ചിരുന്നെന്ന കാര്യം പരസ്യമായി സമ്മതിച്ച് ബി.ജെ.പി എം.എൽ.എ ഒ രാജ​ഗോപാലിനെതിരെ ബി ജെ പി നേതാക്കൾ രംഗത്തു . കമ്മ്യൂണിസ്റ്റുകാരെ പരാജപ്പെടുത്താൻ ഒരു കാലത്ത് ബി.ജെ.പി വോട്ട് മറിച്ചിരുന്നുവെന്നാണ് രാജ​ഗോപാൽ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. ഇതിനെതിരെയാണ് രാജഗോപാലിന്റെ ഫേസ് ബുക്ക് പേജിൽ സംഘപരിവാർ പ്രവർത്തകർ ശകാരവർഷം നടത്തിയിട്ടുള്ളത് .

“നാവ് ഒതുക്കാതെ എന്ത് കൺവെൻഷൻ ഉത്ഗാടിച്ചും പ്രസംഗിച്ചും എന്താണ് ഗുണം. നേമത്തെ നിങ്ങളുടെ വിജയത്തിന് പുറകിൽ ഒരുപാട് RSS ബിജെപി പ്രവർത്തകരുടെ വിയർപ്പും ത്യാഗവും ഉണ്ട് അത് മറക്കണ്ട. കമ്മികളുടെ ലെവലിലേക്ക് താണാൽ കറിവേപ്പില അച്ചുവിന്റെ ഗതിയാകും നിങ്ങൾക്കും ഓർമ്മയിരിക്കട്ടെ”ഒരാളുടെ കമന്റ്

“വായിൽ കുറച്ച് തുണിയും തിരുകി വീട്ടിൽ ഇരുന്നോണം.വെറുതെ പ്രവർത്തകരുടെ വീര്യം കെടുത്താൻ മാമ മാധ്യമങ്ങളുടെ തിണ്ണ നിരങ്ങാണ്ട്”

 

ഓ രാജഗോപാലിന്റെ ഫേസ് ബുക്ക് പേജിലെ കമന്റുകൾ

    • സതീഷ് ചന്ദ്രൻ

      right?

    • സതീഷ് ചന്ദ്രൻ
      നാവ് ഒതുക്കാതെ എന്ത് കൺവെൻഷൻ ഉത്ഗാടിച്ചും പ്രസംഗിച്ചും എന്താണ് ഗുണം. നേമത്തെ നിങ്ങളുടെ വിജയത്തിന് പുറകിൽ ഒരുപാട് RSS ബിജെപി പ്രവർത്തകരുടെ വിയർപ്പും ത്യാഗവും ഉണ്ട് അത് മറക്കണ്ട. കമ്മികളുടെ ലെവലിലേക്ക് താണാൽ കറിവേപ്പില അച്ചുവിന്റെ ഗതിയാകും നിങ്ങൾക്കും ഓർമ്മയിരിക്കട്ടെ
      “Most relevant” is selected, so some replies may have been filtered out.
    “Most relevant” is selected, so some replies may have been filtered out.
  • കിട്ടാന് സാധ്യതയുള്ള സീറ്റും കളയരുത്… ബ്ലീസ്….
    ഉല്ഘാടനം ചെയ്തോളൂ ആ തിരുവായ് തുറന്ന് ഒന്നും ഉരിയാടാതിരുന്നാല് മതി..
    ഇലെക്ഷൻ കഴിയുന്നത് വരെ ഒന്നും മിണ്ടാതിരിക്കാമോ പ്ലീസ്….
    വാ വിട്ട വാക്കും കൈവിട്ട ആയുധവും ഒരു പോലെയാണ്
    ഒന്ന് വായ് അടച്ചു ഇരിക്കാൻ എന്ത് തരണം……. കഷ്ടപ്പെടുന്ന അണികളുടെ മനോവികാരം കെടുത്തരുത്
    രാജേട്ടൻ ഇപ്പോൾ ഏതു പാർട്ടിലാ !?
  • പത്രക്കാരെ ഒഴിവാക്കുക
    എനിക്ക് ശേഷം പ്രളയം എന്ന രീതി നന്നല്ല ?
  • പിണറായി വിജയനു പിടിച്ചു കൊടുക്കുന്നെ ഇനിയെങ്കിലും നിർത്തിക്കൂടെ
  • സംഘികളെ നിങ്ങൾ പ്രതിപക്ഷത്തേക്കാളും, മാമാ മാധ്യമങ്ങളെക്കാളും കഷ്ട്ടമാണല്ലോ ?.
    അവരെക്കാൾ വലിയ പബ്ലിസിറ്റി ആണല്ലോ, മണ്ടന്മാരായ ബിജെപിക്കാർ സ്വന്തം പാർട്ടിക്കെതിരെ നടത്തുന്നത് കഷ്ടം ?. നിങ്ങളൊക്കെ എന്നാണ് ഇനി പഠിക്കുന്നത്.
  • താങ്കൾക്ക് ഒരു വില തരുന്നത് കളഞ്ഞു കുളിക്കരുത്..
    താങ്കൾ അല്പം മൗനം പാലിക്കുന്നത് പാർട്ടിയുടെ വിജയസാധ്യത കൂട്ടും
    വായിൽ കുറച്ച് തുണിയും തിരുകി വീട്ടിൽ ഇരുന്നോണം.വെറുതെ പ്രവർത്തകരുടെ വീര്യം കെടുത്താൻ മാമ മാധ്യമങ്ങളുടെ തിണ്ണ നിരങ്ങാണ്ട്
    താങ്കൾ ഒരു പാലക്കാടുകാരൻ അല്ലെ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഈ മണ്ഡലത്തിൽ താങ്കളാൽ ചെയ്യാൻ പറ്റുന്നത് ചെയ്ത ശ്രീധരൻ സാറിനെ ജയിപ്പിക്കു …
    ഏത് പാര്ട്ടിയുടെ കണ്വെന്ഷന് ആണ് അണ്ണാ
  • ഉള്ള ബഹുമാനം കളയരുത് അപേക്ഷയാണ് കാര്യം എന്താണ് എന്ന് മനസിലാല്ലോ?
  • രാജേട്ടൻ എന്ന് വിളിച്ച നാവ് കൊണ്ട് മാറ്റി വിളിപ്പിക്കരുത്… പ്ലീസ്..
    • ഈ കമെന്റുകൾ പേർസണൽ സ്റ്റാഫിൽ പെട്ടവർ ഒന്ന് അദ്ദേഹത്തെ വായിച്ചു കേൾപ്പിക്കണം.
      രാജഗോപാൽ ജി വിശ്രമിക്കൂ….. വയസ്സായില്ലെ?
      അണ്ണാ… അണ്ണന് ഇനി വാ തുറക്കരുത്.
      പ്ലീസ്.
      ഒരേയൊരു ബിജെപി എംഎൽഎ ആകാൻ ആണോ.
      മറ്റാരും ഇനി ജയിക്കേണ്ട എന്നാവും
  • മറ്റാരും bjp ക്കു mla വരല്ലു എന്നാണോ ego
    • ഒന്നു മിണ്ടതിരിക്കാൻ എന്തു തരണം???
      Onnu po…a…. chett….e.
      ദയവുചേയ്ത് അങ്ങ് പത്രക്കാരുടെ കെണിയിൽ വീഴരുത്.
    താൻ വാ പൊളിക്കാതിരിക്കാമോ??
    മീഡിയക്കാർക്ക് intervew കൊടുക്കാതിരുന്നാൽ മതി. April 6 കഴിഞ്ഞ് എന്നാ വേണേലും പറഞ്ഞോ

“കമ്മ്യൂണിസ്റ്റുകാരെ ഏതുവിധേനയും തോൽപ്പിക്കണം എന്ന കാഴ്ച്ചപ്പാടുണ്ടായിരുന്നു ഒരുകാലത്ത് ബി.ജെ.പിക്ക്. അന്ന് ജയിക്കാൻ സാധ്യതയില്ലാത്ത ബി.ജെ.പിക്ക് വെറുതെ വോട്ട് കുത്തി വോട്ട് പാഴാക്കേണ്ടതില്ല എന്ന ചിന്തയിൽ വോട്ട് മറിച്ചിരുന്നു. എന്നാൽ ബി.ജെ.പി ഇന്ന് സ്വന്തം കാലിൽ നിൽക്കാനായെന്നും ഒ രാജ​ഗോപാൽ പറഞ്ഞു.നേമത്ത് മാത്രമല്ല, എല്ലാ മണ്ഡലങ്ങളിലും ശക്തമായ മത്സരം ബി.ജെ.പി കാഴ്ച്ചവെക്കും. കോൺ​ഗ്രസും സി.പി.എമും ഒരു പോലെ എതിരാളികളാണ് ” രാജ​ഗോപാൽ പറഞ്ഞു.

You might also like

-