ഗുജറാത്തിൽ കോൺഗ്രസ്സിൽ കൊഴിഞ്ഞു പോക്ക് എം.എല്‍.എ ബ്രിജേഷ് മേര്‍ജയാണ് രാജിവച്ച് ബി ജെ പി യിൽ ചേർന്നു

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എം എല്‍ എ സ്ഥാനം രാജി വയ്ക്കുന്ന എട്ടാമത്തെ ആളാണ് മേര്‍ജ

0

ഡൽഹി :ഇന്ന്കോൺഗ്രസ്സ് നാളെ ബി ജെ പി എന്ന മാനസികാവസ്ഥയിലേക്ക് കോൺഗ്രസ്സ് കോൺഗ്രസ്സ് എം എൽ മാർ മാറിക്കഴിഞ്ഞു ഗുജറാത്തിൽ കോൺഗ്രസ്സ്രാ ബി ജെ പി യിൽ ചേരുന്ന എം എൽ എ മാരുടെ എണ്ണം ഓരോ ദിവസ്സം പിന്നിടുമ്പോഴും വർധിച്ചുവരികയാണ് , രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്ത് കോണ്‍ഗ്രസിൽ നിന്നും കൂടുതൽ എം എൽ എ മാർ കൂട്ടരാജിവച്ചു ബി ജെ പി യിൽ ചേർന്നുകൊണ്ടിരിക്കുന്നത് ഇന്നലെ രണ്ടു എം ൽ എ മാർ രാജി വച്ചതിനു പിന്നാലെ  ,ഇന്ന്എം.എല്‍.എ കൂടി രാജിവച്ചു. മോര്‍ബി നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എ ബ്രിജേഷ് മേര്‍ജയാണ് രാജി വച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എം എല്‍ എ സ്ഥാനം രാജി വയ്ക്കുന്ന എട്ടാമത്തെ ആളാണ് മേര്‍ജ

ഇന്നലെ രണ്ട് എം എല്‍ എ മാരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചിരുന്നു. ഒരംഗം കൂടി രാജി വച്ചതോടെ രണ്ട് രാജ്യസഭാ സീറ്റുകള്‍ വിജയിക്കാമെന്ന കോണ്‍ഗ്രസ് മോഹം വീണ്ടും മങ്ങി. നിലവില്‍ 65 എം എല്‍ എ മാരാണ് കോണ്‍ഗ്രസിന് ഒപ്പമുള്ളത്. 2 രാജ്യസഭാ സീറ്റുകള്‍ വിജയിക്കാന്‍ 70 വോട്ടുകള്‍ വേണം.കൂടുതല്‍ എംഎല്‍എമാര്‍ രാജി വയ്ക്കാന്‍ സാധ്യതയുനടന്ന വിവരം ഇത് മുന്നില്‍ കണ്ട് പാര്‍ട്ടി എം എല്‍ എ മാരെ കോണ്‍ഗ്രസ് ആജ്ഞകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം

You might also like

-