ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

ഇ ശ്രീധരന്‍ പാലക്കാട് സ്ഥാനാര്‍ഥിയാകും. കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നാണ് ജനവിധി തേടുക

0

ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 115 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാകും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുക. ഇ ശ്രീധരന്‍ പാലക്കാട് സ്ഥാനാര്‍ഥിയാകും. കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നാണ് ജനവിധി തേടുക. സുരേഷ് ഗോപി തൃശൂരിലാണ് മത്സരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍ നടന്‍ കൃഷ്ണകുമാറാണ് സ്ഥാനാര്‍ഥി.

അല്‍ഫോന്‍സ് കണ്ണന്താനം- കാഞ്ഞിരപ്പള്ളി, പി കെ കൃഷ്ണദാസ് കാട്ടക്കട, ഡോ എം അബ്ദുസ്സലാം- തിരൂര്‍, ജേക്കബ് തോമസ്- ഇരിങ്ങാലക്കുടയും സ്ഥാനാര്‍ഥിയാകും.ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സികെ പത്മനാഭനാണ് സ്ഥാനാർത്ഥി.

പട്ടികയിങ്ങനെ

  1. മഞ്ചേശ്വരം- കെ സുരേന്ദ്രൻ
  2. കോന്നി- കെ സുരേന്ദ്രൻ
  3. പാലക്കാട് – ഇ ശ്രീധരൻ
  4. നേമം- കുമ്മാനം രാജശേഖരൻ
  5. കാട്ടാക്കട – പികെ കൃഷ്ണദാസ്
  6. ധർമടം – സികെ പത്മനാഭൻ
  7. തൃശൂർ- സുരേഷ് ഗോപി
  8. ഇരിഞ്ഞാലക്കുട- ജേക്കബ് തോമസ്
  9. കാസർക്കോട് – അഡ്വ. ശ്രീകാന്ത്
  10. ഉദുമ- വേലായുധൻ എ
  11. കാഞ്ഞങ്ങാട്- ബൽരാജ് എം
  12. തൃക്കരിപ്പൂർ- ഷിബിൻ ടിവി
  13. പയ്യന്നൂർ- കെകെ ശ്രീധരൻ
  14. കല്യാശേരി- അരുൺ കൈതപ്രം
  15. തളിപ്പറമ്പ് – ഗംഗാധരൻ എപി
  16. ഇരിക്കൂർ – ആനിയമ്മ രാജേന്ദ്രൻ
  17. അഴീക്കോട് – കെ രഞ്ജിത്ത്
  18. കണ്ണൂർ – അർച്ചന വണ്ടിച്ചൽ
  19. തലശ്ശേരി – എൻ ഹരിദാസ്
  20. കൂത്തുപറമ്പ്- സി സദാനന്ദൻ മാസ്റ്റർ
  21. മട്ടന്നൂർ – ബിജു എലക്കുഴി
  22. പേരാവൂർ – സ്മിത ജയമോഹൻ
  23. മാനന്തവാടി- മണിക്കുട്ടൻ
  24. കൽപ്പറ്റ – സുഭീഷ് ടിഎം
  25. വടകര – എം രജീഷ് കുമാർ.
  26. കുറ്റ്യാടി – പിപി മുരളി
  27. നാദാപുരം- എംപി രാജൻ
  28. കൊയിലാണ്ടി – എൻപി രാധാകൃഷ്ണൻ
  29. പേരാമ്പ്ര- സുധീർ കെവി
  30. ബാലുശ്ശേരി – ലിബിൻ ഭാസ്‌കർ
  31. എലത്തൂർ- ടിപി ജയചന്ദ്രൻ മാസ്റ്റർ
  32. കോഴിക്കോട് നോർത്ത് -എംടി രമേശ്
  33. കോവിക്കോട് സൗത്ത് – നവ്യ ഹരിദാസ്
  34. ബേപ്പൂർ – കെപി പ്രകാശ് ബാബു
  35. കുന്നമംഗലം- വികെ സജീവൻ
  36. കൊടുവള്ളി- ടി ബാലസോമൻ
  37. തിരുവമ്പാടി- ബേബി അമ്പാട്ട്
  38. കൊണ്ടോട്ടി – ഷീബ ഉണ്ണികൃഷ്ണൻ
  39. ഏറനാട് – അഡ്വ. ദിനേശ്
  40. നിലമ്പൂർ- അഡ്വ. ടികെ അശോക് കുമാർ
  41. വണ്ടൂർ – പിസി വിജയൻ
  42. മഞ്ചേരി- രാമകൃഷ്ണൻ പിആർ
  43. പെരിന്തൽമണ്ണ- സുചിത്ര മട്ടട
  44. മങ്കട- സജേഷ് എളയിൽ
  45. മലപ്പുറം – സേതുമാധവൻ
  46. വേങ്ങര – പ്രേമൻ മാസ്റ്റർ
  47. വള്ളിക്കുന്ന്- പീതാംബരൻ പാലാട്ട്
  48. തിരൂരങ്ങാടി- സത്താർഹാജി
  49. താനൂർ – നാരായണൻ മാസ്റ്റർ
  50. തിരൂർ – ഡോ. അബ്ദുൽ സലാം
  51. കോട്ടക്കൽ- പിപി ഗണേഷൻ
  52. തൃത്താല – ശങ്കു ടി ദാസ്
  53. പട്ടാമ്പി- കെഎം ഹരിദാസ്
  54. ഷൊർണൂർ – സന്ദീപ് വാര്യർ
  55. ഒറ്റപ്പാലം – പി വേണുഗോപാൽ
  56. കോങ്ങാട് – എം സുരേഷ് ബാബു
  57. മലമ്പുഴ- സി കൃഷ്ണകുമാർ
  58. തരൂർ – കെപി ജയപ്രകാശ്
  59. ചിറ്റൂർ – വി നടേശൻ
  60. ആലത്തൂർ – പ്രശാന്ത് ശിവൻ
  61. ചേലക്കര- ഷാജുമോൻ വട്ടേക്കാട്
  62. കുന്നംകുളം- അഡ്വ. കെകെ അനീഷ് കുമാർ
  63. ഗുരുവായൂർ – അഡ്വ. നിവേദിത
  64. മണലൂർ – എഎൻ രാധാകൃഷ്ണൻ
  65. വടക്കാഞ്ചേരി – ഉല്ലാസ് ബാബു
  66. ഒല്ലൂർ – ബി ഗോപാലകൃഷ്ണൻ
  67. നാട്ടിക – എകെ ലോചനൻ
  68. പുതുക്കാട് – എ നാഗേഷ്
  69. കൊടുങ്ങല്ലൂർ – സന്തോഷ് ചിറക്കുളം
  70. പെരുമ്പാവൂർ – ടിപി സിന്ധുമോൾ
  71. അങ്കമാലി – അഡ്വ. കെവി സാബു
  72. ആലുവ – എംഎൻ ഗോപി
  73. വൈപ്പിൻ – കെഎസ് ഷൈജു
  74. കൊച്ചി – സിജി രാജഗോപാൽ
  75. തൃപ്പൂണിത്തുറ- ഡോ. കെഎസ് രാധാകൃഷ്ണൻ
  76. എറണാകുളം – പദ്മജ എസ് മേനോൻ
  77. തൃക്കാക്കര എസ് സജി
  78. കുന്നത്തുനാട് – രേണു സുരേഷ്
  79. പിറവം – എംഎ ആശിഷ്
  80. മുവ്വാറ്റുപുഴ- ജിജി ജോസഫ്
  81. ഉടുമ്പഞ്ചോല – രമ്യ രവീന്ദ്രൻ
  82. തൊടുപുഴ – ശ്യാം രാജ് പി
  83. പീരുമേട് – ശ്രീനഗരി രാജൻ
  84. പാലാ- ഡോ. ജെ പ്രമീള ദേവി
  85. കടുത്തിരുത്തി- ലിജിനാൽ ജി
  86. കോട്ടയം- മിനർവ മോഹൻ
  87. പുതുപ്പള്ളി – എൻ ഹരി
  88. ചങ്ങനാശ്ശേരി – ജി രാമൻ നായർ
  89. കാഞ്ഞിരപ്പള്ളി – അൽഫോൺസ് കണ്ണന്താനം
  90. ആലപ്പുഴ- സന്ദീപ് വചസ്പതി
  91. അമ്പലപ്പുഴ – അനൂപ് ആന്റണി ജോസഫ്
  92. ഹരിപ്പാട് – കെ സോമൻ
  93. മാവേലിക്കര – സഞ്ജു
  94. ചേങ്ങന്നൂർ – എംവി ഗോപകുമാർ
  95. തിരുവല്ല- അശോകൻ കുളനാട
  96. ആറന്മുള- ബിജു മാത്യു
  97. അടൂർ – പന്തളം പ്രതാപൻ
  98. ചവറ- വിവേക് ഗോപൻ
  99. കുന്നത്തൂർ – റജി പ്രസാദ്
  100. കൊട്ടാരക്കാര – അഡ്വ വായക്കൽ സോമൻ
  101. പത്തനാപുരം – ജിതിൻ ദേവ്
  102. പുനലൂർ – ആയൂർ മുരളി
  103. ചടയമംഗലം – വിഷ്ണു പട്ടത്താനം
  104. ചാത്തന്നൂർ – ബിബി ഗോപകുമാർ
  105. ആറ്റിങ്ങൽ- പി സുധീർ
  106. ചിറയൻകീഴ്- ആശാനാഥ്
  107. നെടുമങ്ങാട് – ജെആർ പത്മകുമാർ
  108. വട്ടിയൂർക്കാവ് – വിവി രാജേഷ്
  109. തിരുവനന്തപുരം- കൃഷ്ണകുമാർ
  110. അരുവിക്കര- സി ശിവൻകുട്ടി
  111. പാറശ്ശാല – കരമന ജയൻ
  112. നെയ്യാറ്റിൻകര – രാജശേഖരൻ എസ് നായർ
You might also like

-