കടൽ ക്ഷോപം തീരാത്ത ജാഗ്രത

തിരുവനന്തപുരം: കേരള തീരത്ത് 2.5 -3 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. കൊല്ലം ,ആലപ്പുഴ ,കൊച്ചി ,പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ…

റെസ്‌റ്റോറന്റില്‍ നഗ്നനായെത്തിയ യുവാവ് മൂന്ന് പേരെ വെടിവച്ച്‌ കൊന്നു

വാഷിംഗ്‌ടണ്‍: റെസ്‌റ്റോറന്റില്‍ നഗ്നനായെത്തിയ യുവാവ് മൂന്ന് പേരെ വെടിവച്ച്‌ കൊന്നു. നാലോളം പേര്‍ക്ക് പരിക്കേറ്റു. സംഭവശേഷം ഓടിരക്ഷപ്പെട്ട യുവാവിന് വേണ്ടി തെരച്ചില്‍ തുടരുകയാണ്.…

ശബരി തീർത്ഥാടനത്തിനിടെ ബാലികക്ക് പീഡനം ഗുരുസ്വാമി അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിലെ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി റിട്ടയേര്‍ഡ് ബിഎസ്എന്‍എല്‍…

അഫ്ഗാൻ കാബൂളിൽ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു

കാബൂൾ:അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വോട്ടർ രജിസ്ട്രേഷൻ സെന്ററിൽ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു.സ്ഫോടനത്തിൽ 50 പേർക്ക് പരിക്കേറ്റു. വോട്ടര് രജിസ്ട്രേഷന്കേന്ദ്രത്തിലെ പ്രവേശന…

ലി​ഗ​യു​ടെ മ​ര​ണo കൂടുതൽ അ​ന്വേ​ഷ​ണം വേണം

തിരുവനന്തപുരം: ലി​ത്വ​നി​യ സ്വ​ദേ​ശി ലി​ഗ​യു​ടെ മ​ര​ണ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സ​ഹോ​ദ​രി എ​ലി​സ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

യെച്ചൂരി വീണ്ടും

യെച്ചൂരി സെക്രട്ടറിയായി തുടരും കെ.രാധാകൃഷ്ണനും എം.വി ഗോവിന്ദനും കേന്ദ്രകമ്മിറ്റിയില്‍ യെച്ചൂരി സെക്രട്ടറിയായി തുടരും: കെ.രാധാകൃഷ്ണനും എം.വി ഗോവിന്ദനും കേന്ദ്രകമ്മിറ്റിയില്‍…

ശ്രീകല പ്രഭാകര്‍ അന്തരിച്ചു.

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ (48) അന്തരിച്ചു. കൈരളി ടിവിയില്‍ ബ്രോഡ്കാസ്റ്റിങ് ജേണലിസ്റ്റായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു…

പിതൃതത്തിൽ സംശയം ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ തറയിലടിച്ചു കൊന്നു .

ചെന്നൈ :തമിഴ് നാട്ടിലെ കടലൂർ ജില്ലയിൽ വിരുതാചലത്തിനെ സമീപം തിരുവായ്പ്പൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഭീകര കൊലപാതകം അരങ്ങേറിയത് .തിരുവായ്പ്പൂരിലെ ചുമട്ടു തൊഴിലാളിയായ യുവാവ്…

കത്വ​യി​ൽ എട്ടുവയസ്സുകാരി കൊ​ല്ല​പ്പെ​ട്ടത് പീ​ഡ​ന​o മൂലo – പീഡനം ക്ഷേത്രത്തിനുള്ളിവച്ചെന്നും പോലീസ്

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കത്വ​യി​ൽ കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് പോ​ലീ​സ്. മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണം സ​ത്യ​ത്തി​ന് നി​ര​ക്കാ​ത്ത​താ​ണെ​ന്നും…

ലക്ഷ്യം ബി.ജെ.പി യെ പരാജയപ്പെടുത്തൽ ;  കോൺഗ്രസ്സുമായി രാഷ്ട്രീയസഖ്യമില്ല.

എം.വി ജയരാജൻ ഹൈദ്രബാദ്:  സി.പി.ഐ.എം ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ്,   മു ഖ്യഅജണ്ടയായ രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം നൽകിയതോടെ, സി.പി.ഐ.എം തകർച്ച ഭാവനയിൽ മെനഞ്ഞ്‌…